Browsing Category
TODAY
വി ടി നന്ദകുമാറിന്റെ ജന്മവാര്‍ഷിക ദിനം
നോവല്‍, ചെറുകഥ, നാടകം, ചലച്ചിത്രഗാനരചന, പത്രപ്രവര്‍ത്തനം എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനായ വി ടി നന്ദകുമാര്‍ 1925 ജനുവരി 27ന് തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ചു. കുഞ്ഞുണ്ണിരാജയും…
റിപ്പബ്ലിക് ദിനാശംസകള്‍
ഇന്ത്യ 69-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണിന്ന്. അതായത്, ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയതിന്റെ അറുപത്തിയേഴാ69-ാം വാര്‍ഷികം. 1950 ജനുവരി 26 നായിരുന്നല്ലോ ബ്രീട്ടീഷ് ഭരണത്തില്‍ നിന്ന് ശരിക്കും ഒരു ജനാധിപത്യ…
വി കെ എന്‍ ചരമവാര്‍ഷിക ദിനം
ഹാസ്യ രചനകള്‍ക്കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ അഥവാ വി. കെ. എന്‍. തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ 1932 ഏപ്രില്‍ 6ന് ജനിച്ചു. മെട്രിക്കുലേഷന്‍ കഴിഞ്ഞ് 1951 മുതല്‍ എട്ടു…
പി. പത്മരാജന്റെ ചരമവാര്‍ഷികദിനം
സിനിമയുടെയും സാഹിത്യത്തിന്റെയും ഗന്ധര്‍വ്വന്‍ പി. പത്മരാജന്‍ 1945 മേയ് 23ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തില്‍ അനന്തപത്മനാഭ പിളളയുടെയും ഞവരക്കല്‍ ദേവകിയമ്മയുടെയും ആറാമത്തെ മകനായി ജനിച്ചു. മുതുകുളത്തെ പ്രാഥമിക…
എം. ഗോവിന്ദന്റെ ചരമവാര്‍ഷികദിനം
കവിയും നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു എം. ഗോവിന്ദന്‍ 1919 സെപ്റ്റംബര്‍ 18ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ കുറ്റിപ്പുറം തൃക്കൃണാപുരത്ത് ജനിച്ചു. കോയത്തുമനയ്ക്കല്‍ ചിത്രന്‍ നമ്പൂതിരിയും മാഞ്ചേരത്ത് താഴത്തേതില്‍…