DCBOOKS
Malayalam News Literature Website
Browsing Category

TODAY

സര്‍ദാര്‍ പട്ടേലിന്റെ ചരമവാര്‍ഷിക ദിനം

സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന വല്ലഭ് ഭായ് ഝാവേര്‍ ഭായ് പട്ടേല്‍ എന്ന സര്‍ദാര്‍ പട്ടേലിന്റെ ചരമവാര്‍ഷിക ദിനമാണിന്ന് . രാഷ്ട്രം പട്ടേലിന്റെ സേവനം ഏറ്റവുമധികം ആഗ്രഹിച്ച…

കെ രാഘവന്‍ മാസ്റ്ററുടെ ജന്മവാര്‍ഷികം

1914 ഡിസംബര്‍ 2 ന് കണ്ണൂര്‍ തലശേരിയില്‍ എം കൃഷ്ണന്‍ നായരുടേയും നാരായണിയുടേയും മകനായാണ് കെ രാഘവന്‍ മാസ്റ്റര്‍ ജനിച്ചത്. സംഗീതപഠനത്തിനു ശേഷം ആകാശവാണിയില്‍ സംഗീതവിഭാഗത്തില്‍ ജീവനക്കാരനായി. തംബുരു ആര്‍ട്ടിസ്റ്റായിട്ടായിരുന്നു…

ലോക എയ്ഡ്‌സ് ദിനം

ഇരുപതാം നൂറ്റാണ്ടിലെ മഹാമാരി എന്നു വിശേഷിപ്പിക്കപ്പെടുന്ന രോഗമാണ് എയ്ഡ്‌സ്. ഇതുവരെ ഈ രോഗത്തിന് ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നത് ഇതിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസ് എന്ന പേരിലാണ് എയ്ഡ്‌സിന് കാരണമാകുന്ന…

അമേരിക്കന്‍ സാഹിത്യകാരനായ മാര്‍ക് ട്വയിന്റെ ജന്മവാര്‍ഷിക ദിനം

പ്രശസ്ത അമേരിക്കന്‍ സാഹിത്യകാരനായ മാര്‍ക് ട്വയിന്‍ 1835 നവംബര്‍ 30നാണ് ജനിച്ചത്. സാമുവെല്‍ ലാങ്്ഹോണ്‍ ക്ലെമെന്‍സ് എന്നായിരുന്നു യഥാര്‍ത്ഥ നാമം. എഴുത്തുകാരന്‍ ആവുന്നതിനു മുന്‍പ് മിസ്സൗറി നദിയിലെ ഒരു ബോട്ട് ഡ്രൈവറായും പത്രപ്രവര്‍ത്തകനും…

ഇന്ദിരാ ഗാന്ധിയുടെ ചരമദിനം

ജവഹര്‍ലാല്‍ നെഹ്രുവിന്റെയും കമലാനെഹ്രുവിന്റേയും മകളായി 1917 നവംബര്‍ 19നാണ് ഇന്ദിര ജനിച്ചത്. ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവര്‍ നാലു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി…