DCBOOKS
Malayalam News Literature Website
Browsing Category

TODAY

പെരുമ്പടവം ശ്രീധരന്റെ ജന്മദിനം

പ്രസിദ്ധ നോവലിസ്റ്റും, ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമായ പെരുമ്പടവം ശ്രീധരന്‍ എറണാകുളം ജില്ലയിലെ പെരുമ്പടവം ഗ്രാമത്തില്‍ നാരായണന്റെയും ലക്ഷ്മിയുടെയും മകനായി 1938 ഫെബ്രുവരി 12ന് ജനിച്ചു. കുട്ടിക്കാലം മുതല്‍ക്കേ സാഹിത്യത്തില്‍…

ഗിരീഷ് പുത്തഞ്ചേരിയുടെ ചരമവാര്‍ഷികദിനം

മലയാളത്തിലെ ജനപ്രിയ ചലച്ചിത്രഗാന രചയിതാവും, കവിയും തിരക്കഥാകൃത്തുമായിരുന്ന ഗിരീഷ് പുത്തഞ്ചേരി 1959ല്‍ പുളിക്കൂല്‍ കൃഷ്ണപ്പണിക്കരുടേയും മീനാക്ഷിയമ്മയുടേയും മകനായി കോഴിക്കോട്ട് ജില്ലയിലെ പുത്തഞ്ചേരിയില്‍ ജനിച്ചു. പുത്തഞ്ചേരി സര്‍ക്കാര്‍…

ബാബ ആംതേയുടെ ചരമവാര്‍ഷികദിനം

ഇന്ത്യക്കാരനായ സാമൂഹ്യ പ്രവര്‍ത്തകനായ ബാബാ ആംതേ മഹാരാഷ്ട്രയിലെ വറോറയില്‍ 1914 ഡിസംബര്‍ 26ന് ജനിച്ചു. മുരളീധര്‍ ദേവീദാസ് ആംതേ എന്നാണ് ശരിയായ പേര്. അഭിഭാഷകനായി സമ്പന്നജീവിതം നയിച്ചുവന്ന ആംതേ പില്‍ക്കാലത്ത് രാഷ്ട്രീയസാമൂഹ്യ…

ഡോ. സക്കീര്‍ ഹുസൈന്റെ ജന്മവാര്‍ഷികദിനം

ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. സക്കീര്‍ ഹുസൈന്‍ ആന്ധ്രപ്രദേശിലെ ഹൈദരാബാദില്‍ 1897 ഫെബ്രുവരി 8ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം, ലക്‌നൗ ക്രിസ്ത്യന്‍ കോളേജില്‍ വൈദ്യ വിദ്യാഭ്യാസത്തിനായി ചേര്‍ന്നെങ്കിലും…

സി വി ശ്രീരാമന്റെ ജന്മവാര്‍ഷികദിനം

മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ സി വി ശ്രീരാമന്‍ 1931 ഫെബ്രുവരി 7ന് കുന്നംകുളം പോര്‍ക്കുളം ചെറുതുരുത്തിയില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസവും സിലോണില്‍ ആയിരുന്നു. തുടര്‍ന്ന് കുന്നംകുളം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, തൃശ്ശൂര്‍…