Browsing Category
TODAY
സ്വാതി തിരുനാള്‍ രാമവര്‍മ്മയുടെ ജന്മവാര്‍ഷികദിനം
പത്തൊമ്പതാം നൂറ്റാണ്ടില്‍ (1829-1846) തിരുവിതാംകൂര്‍ ഭരിച്ചിരുന്ന രാജാവായിരുന്നു സ്വാതി തിരുനാള്‍ രാമവര്‍മ്മ. സ്വാതി (ചോതി) നക്ഷത്രത്തില്‍ ജനിച്ചതു കൊണ്ട് സ്വാതി തിരുനാള്‍ എന്ന പേര് ലഭിച്ചു. ഈ പേരിലാണ് കൂടുതലായും…
വിഷു ആശംസകള്‍
കേരളത്തിലെ പ്രധാന കാര്‍ഷികോത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. കേരളത്തിലും അയല്‍ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഓണം പോലെതന്നെ കേരളത്തിന്റെ…
അംബേദ്കറുടെ ജന്മവാര്‍ഷികദിനം
ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ഡോ. ബി ആര്‍ അംബേദ്കര്‍ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ അംബാവാഡി ഗ്രാമത്തില്‍ 1891 ഏപ്രില്‍ 14ന് ജനിച്ചു. ക്ലേശപൂര്‍ണ്ണമായിരുന്നു അംബേദ്കറുടെ ബാല്യകാലം. ബറോഡ മഹാരാജാവിന്റെ സഹായത്തോടെ അമേരിക്ക, ഇംഗ്ലണ്ട്,…
ജാലിയന്‍ വാലാബാഗ് ദിനം
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊല. റൗലറ്റ് ആക്റ്റിനെതിരെ ഇന്ത്യയിലെങ്ങും പടര്‍ന്നുപിടിച്ച പ്രക്ഷോഭം പഞ്ചാബില്‍ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് തീക്ഷ്ണതയേകി. അമൃത്സറില്‍…
കുമാരനാശാന്റെ ജന്മവാര്‍ഷികദിനം
മഹാകാവ്യം രചിക്കാതെ മഹാകവിയായ കുമാരനാശാന്‍ അഞ്ചുതെങ്ങിനു സമീപമുള്ള കായിക്കരയില്‍ 1873 ഏപ്രില്‍ 12ന് ജനിച്ചു. കുമാരു എന്നായിരുന്നു പേര്. പതിനാലാം വയസില്‍ സര്‍ക്കാര്‍ മലയാളം പള്ളിക്കൂടത്തില്‍ അധ്യാപകനായി. ജോലി ഉപേക്ഷിച്ച്…