DCBOOKS
Malayalam News Literature Website
Browsing Category

TODAY

ലോക തൊഴിലാളിദിനം

മെയ് മാസം ഒന്നിനാണ് മെയ് ദിനം ആഘോഷിക്കുന്നത്. ലോക തൊഴിലാളി ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും…

ആര്‍ ശങ്കറിന്റെ ജന്മവാര്‍ഷികദിനം

കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കര്‍ 1909 ഏപ്രില്‍ 30ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ പുത്തൂരില്‍ കുഴിക്കലിടവകയില്‍ വിളയില്‍കുടുംബത്തില്‍ രാമന്‍വൈദ്യര്‍, കുഞ്ചാലിയമ്മ എന്നിവരുടെ അഞ്ചാമത്തെ മകനായി ജനിച്ചു

രാജാ രവിവര്‍മ്മയുടെ ജന്മവാര്‍ഷികദിനം

രാജാരവിവര്‍മ്മ(ചിത്രമെഴുത്തു കോയി തമ്പുരാന്‍) രാജാക്കന്മാര്‍ക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാര്‍ക്കിടയിലെ രാജാവുമായിരുന്നു. ചിത്രമെഴുത്ത് യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യജനം വിചാരിച്ചിരുന്ന കാലത്ത്, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ…

ക്രിസോസ്റ്റം തിരുമേനിയുടെ ജന്മവാര്‍ഷികദിനം

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്തയായിരുന്നു മോസ്റ്റ് റവ.ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് മാര്‍ ക്രിസോസ്റ്റം.

ശ്രീനിവാസ രാമാനുജന്‍; അക്കങ്ങളുടെ ആത്മാവു വായിച്ചറിഞ്ഞ അസാധാരണപ്രതിഭ

ആധുനികഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനായി വിലയിരുത്തപ്പെടുന്ന വ്യക്തിയാണ് ശ്രീനിവാസ രാമാനുജന്‍ അയ്യങ്കാര്‍ എന്ന ശ്രീനിവാസ രാമാനുജന്‍