Browsing Category
TODAY
വൈലോപ്പിള്ളിയുടെ ജന്മവാര്‍ഷിക ദിനം
ജീവിതയാഥാര്‍ഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകള്‍ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍ (1911 മെയ് 11 1985 ഡിസംബര്‍ 22 ). എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തറയില്‍ കൊച്ചുകുട്ടന്‍ കര്‍ത്താവിന്റെയും,…
കുഞ്ഞുണ്ണി മാഷിന്റെ ജന്മവാര്‍ഷിക ദിനം
മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ് (മേയ് 10, 1927 മാര്‍ച്ച് 26, 2006). ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ മേഖലയില്‍ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്.…
ഗോപാലകൃഷ്ണ ഗോഖലയുടെ ജന്മവാര്‍ഷിക ദിനം
ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാവും മഹാത്മാഗാന്ധിയുടെ രാഷ്ട്രീയഗുരുവുമായ ഗോപാലകൃഷ്ണ ഗോഖലെ (മേയ് 9, 1866 ഫെബ്രുവരി 19, 1915) . പഴയ ബോംബേ സംസ്ഥാനത്തില്‍ രത്‌നഗിരി ജില്ലയിലുള്ള കോട്‌ലകില്‍ 1866 മേയ് 9ന് ജനിച്ചു.ധ1പ വളരെ ക്ലേശിച്ചു…
ലോക റെഡ്‌ക്രോസ് ദിനം
മെയ് എട്ട് റെഡ്‌ക്രോസ് ദിനമായി ആചരിക്കുന്നു. റെഡ്‌ക്രോസിന്റെ സ്ഥാപകന്‍ ഷോണ്‍ ഹെന്റി ഡ്യൂനന്റിന്റെ ജന്മദിനമാണ് മെയ് എട്ട്. അന്തര്‍ദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകനായിരുന്ന ഷോണ്‍ ഹെന്റി ഡ്യൂനന്റ്. 1828 മെയ് 8ന് ജനീവയില്‍ ജനിച്ചു.…
രബീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം
ഭാരതമൊട്ടാകെ കലാസാംസ്‌കാരികരംഗങ്ങളില്‍ ആഴമേറിയ മുദ്ര പതിപ്പിച്ച നോബല്‍ സമ്മാന ജേതാവായ പ്രശസ്ത ബഹുമുഖ പ്രതിഭയാണ്, രബീന്ദ്രനാഥ ടാഗോര്‍ (മേയ് 7 1861 ഓഗസ്റ്റ് 7 1941), 'ഗുരുദേവ്' എന്നും ആദരപൂര്‍വ്വം അദ്ദേഹത്തെ സംബോധന ചെയ്യപ്പെട്ടിരുന്നു.…