DCBOOKS
Malayalam News Literature Website
Browsing Category

TODAY

ലോക വാര്‍ത്താവിനിമയ ദിനം

മെയ് 17 ലോക വാര്‍ത്താവിനിമയ ദിനമാണ്. അന്തര്‍ദേശീയ വാര്‍ത്താവിനിമയ യൂണിയന്‍ (ഐ.ടി.യു) തുടങ്ങിയ ദിവസമാണ് വാര്‍ത്താ വിനിമയ ദിനമായി ആചരിക്കുന്നത്. 1865ലാണ് യൂണിയന്‍ സ്ഥാപിതമാകുന്നത്. ആ നിലയ്ക്ക് 2008ലെ വാര്‍ത്താവിനിമയ ദിനം 143ാം വാര്‍ഷിക…

ഡി വിനയ ചന്ദ്രന്റെ ജന്മവാര്‍ഷിക ദിനം

കേരളത്തിലെ ഒരു ആധുനിക കവിയായിരുന്നു ഡി. വിനയചന്ദ്രന്‍. 1946 മെയ് 16 ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയില്‍ ജനനം. ഭൗതികശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. വിവിധ സര്‍ക്കാര്‍…

അന്താരാഷ്ട്ര കുടുംബദിനം

ഭാരതമുള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ കുടുംബത്തിന് പണ്ടേ പാവനത്വം കല്‍പിച്ചിരുന്നു. കൂട്ടുകുടുംബങ്ങള്‍ നിലനിന്നത് വലിയൊരു കൂട്ടായ്മയുടെ ഭാഗമായിരുന്നു. നഗരവത്ക്കരണവും വ്യവസായിക വളര്‍ച്ചയും അണുകുടുംബങ്ങളുടെ പിറവിക്ക് വഴിവച്ചതുപോലും…

നിത്യ ചൈതന്യയതിയുടെ ചരമവാര്‍ഷിക ദിനം

ആത്മീയതയിലും ശ്രീനാരായണ ദര്‍ശനത്തിലും പാണ്ഡിത്യമുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതി (നവംബര്‍ 2, 1923 മേയ് 14, 1999). ജയചന്ദ്രപ്പണിക്കര്‍ എന്നായിരുന്നു പൂര്‍വ്വാശ്രമ നാമം. ശ്രീനാരായണഗുരുവിന്റെ…

എന്‍.വി. കൃഷ്ണവാരിയറുടെ ജന്മവാര്‍ഷിക ദിനം

മലയാളത്തിലെ പത്രപ്രവര്‍ത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഒരു വ്യക്തിത്വമായിരുന്നു എന്‍.വി. കൃഷ്ണവാരിയര്‍ (1916-1989). ബഹുഭാഷാപണ്ഡിതന്‍, കവി, സാഹിത്യചിന്തകന്‍ എന്നീ നിലകളിലും…