Browsing Category
TODAY
രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികദിനം
രാജീവ് രത്‌ന ഗാന്ധി (ഓഗസ്റ്റ് 20, 1944 മേയ് 21,1991) ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു(1984-1989). ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ്, നാല്പതാമത്തെ വയസ്സില്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തി ഇന്ത്യയിലെ…
ശോഭന പരമേശ്വരന്റെ ചരമവാര്‍ഷികദിനം
മലയാളചലച്ചിത്രരംഗത്ത് ആദ്യകാലങ്ങളില്‍ സജീവമായിരുന്ന ഒരു നിര്‍മ്മാതാവായിരുന്നു ശോഭന പരമേശ്വരന്‍ നായര്‍. 2009 മേയ് 20ന്, 83-ാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു. നിശ്ചലഛായാഗ്രഹണത്തിലൂടെ മലയാളചലച്ചിത്രലോകത്തെത്തിയ ശോഭന പരമേശ്വരന്‍ നായര്‍…
സി.വി. രാമന്‍പിള്ളയുടെ ജന്മവാര്‍ഷിക ദിനം
ആദ്യകാല മലയാള നോവലിസ്റ്റുകളില്‍ പ്രമുഖന്‍. മാര്‍ത്താണ്ഡവര്‍മ്മ,രാമരാജബഹദൂര്‍,ധര്‍മ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയില്‍ പ്രശസ്തി. തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാകേശവദാസന്‍ അദ്ദേഹത്തിന്റെ പിതാമഹനായിരുന്നു. 1858 മെയ്…
സിപ്പി പള്ളിപ്പുറത്തിന് ജന്മദിനാശംസകള്‍
മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനാണ് സിപ്പി പള്ളിപ്പുറം. ദേശീയവും പ്രാദേശികവുമായ നിരവധി പുരസ്‌കാരങ്ങള്‍ സിപ്പി പള്ളിപ്പുറം നേടിയിട്ടുണ്ട്.
1943 മെയ് 18നു എറണാകുളം ജില്ലയിലെ വൈപ്പിന്‍ പള്ളിപ്പുറത്തു ജനിച്ചു. 1966 മുതല്‍ പള്ളിപ്പുറം…
ലോക വാര്‍ത്താവിനിമയ ദിനം
മെയ് 17 ലോക വാര്‍ത്താവിനിമയ ദിനമാണ്. അന്തര്‍ദേശീയ വാര്‍ത്താവിനിമയ യൂണിയന്‍ (ഐ.ടി.യു) തുടങ്ങിയ ദിവസമാണ് വാര്‍ത്താ വിനിമയ ദിനമായി ആചരിക്കുന്നത്. 1865ലാണ് യൂണിയന്‍ സ്ഥാപിതമാകുന്നത്. ആ നിലയ്ക്ക് 2008ലെ വാര്‍ത്താവിനിമയ ദിനം 143ാം വാര്‍ഷിക…