Browsing Category
TODAY
ചെമ്പകരാമന്‍ പിള്ളയുടെ ചരമവാര്‍ഷികദിനം
1891 സെപ്റ്റംബര്‍ 15ന് തിരുവനന്തപുരത്തു ജനനം. ഇപ്പോള്‍ ഏജീസ്സ് ഓഫീസ്സ് ഇരിക്കുന്ന സ്ഥലത്തായിരുന്നു വീട്. പോലീസ് കോണ്‍സ്റ്റബിള്‍ ചിന്നസ്വാമിപിള്ള നാഗമ്മാള്‍ എന്ന വെള്ളാള ദമ്പതികളുടെ മകന്‍. ഗാന്ധാരി അമ്മന്‍കോവിലിനടുത്തുള്ള…
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മവാര്‍ഷിക ദിനം
പത്രാധിപര്‍, ഗദ്യകാരന്‍, പുസ്തക നിരൂപകന്‍, സമൂഹനവീകരണവാദി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സ്വാത്രന്ത്ര്യ സമര പോരാളിയായിരുന്നു സ്വദേശാഭിമാനി എന്നറിയപ്പെട്ടിരുന്ന കെ. രാമകൃഷ്ണപിള്ള (1878 മേയ് 25 -1916 മാര്‍ച്ച് 28). സ്വദേശാഭിമാനി…
പണ്ഡിറ്റ് കറുപ്പന്റെ ജന്മവാര്‍ഷികദിനം
പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്നു പണ്ഡിറ്റ് കറുപ്പന്‍(24 മേയ് 1885-23 മാര്‍ച്ച് 1938). മുഴുവന്‍ പേര് കണ്ടത്തിപ്പറമ്പില്‍ പാപ്പു കറുപ്പന്‍ (കെ.പി. കറുപ്പന്‍) എന്നാണ് .എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍…
പി. പത്മരാജന്റെ ജന്മവാര്‍ഷികദിനം
മലയാള ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു പി. പത്മരാജന്‍ (മേയ് 23, 1945 -ജനുവരി 24, 1991). ഒരിടത്തൊരു ഫയല്‍വാന്‍ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ (1986), നമുക്കു പാര്‍ക്കാന്‍…
നരേന്ദ്രഭൂഷന്റെ ജന്മവാര്‍ഷികദിനം
വേദപണ്ഡിതനും വാഗ്മിയും പ്രാസാധകനുമായിരുന്നു ആചാര്യ നരേന്ദ്രഭൂഷണ്‍. മലയാളത്തിലെ ഏക വൈദികദാര്‍ശനിക മാസികയായ ആര്‍ഷ നാദത്തിന്റെ സ്ഥാപക പത്രാധിപരായിരുന്നു (1970 മുതല്‍ 2010 വരെ 40 വര്‍ഷം). മുണ്ടന്‍ കാവില്‍ പുല്ലുപറമ്പില്‍ വീട്ടില്‍…