Browsing Category
TODAY
മുന്‍ഷി പരമുപിള്ള ചരമവാര്‍ഷിക ദിനം
ആദ്യകാല മലയാള ചലച്ചിത്രങ്ങളുടെ കഥാ-തിരക്കഥാകൃത്തും നാടകകൃത്തും പത്ര പ്രവര്‍ത്തകനുമായിരുന്നു മുന്‍ഷി പരമുപിള്ള എന്നറിയപ്പട്ടിരുന്ന ആര്‍.കെ. പരമേശ്വരന്‍ പിള്ള (1894-6 ജൂണ്‍ 1962). അടൂര്‍ പെരിങ്ങനാട് അമ്മകണ്ട കരയില്‍ കോപ്പാരേത്തു വീട്ടില്‍…
ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ ചരമവാര്‍ഷിക ദിനം
മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂര്‍ എസ്സ്. പരമേശ്വരയ്യര്‍ (1877 ജൂണ്‍ 06-1949 ജൂണ്‍ 15.) ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ താമരശ്ശേരി ഇല്ലത്താണ് ജനിച്ചത്. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ…
കുട്ടികൃഷ്ണമാരാരുടെ ജന്മവാര്‍ഷിക ദിനം
കേരളത്തിലെ പ്രമുഖ സാഹിത്യവിമര്‍ശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്നു കുട്ടികൃഷ്ണമാരാര് 1900 ജൂണ്‍ 14 ന് ജനിച്ചു.കരിക്കാട്ട് മാരാത്ത് കൃഷ്ണമാരാരുടേയും തൃപ്രങ്ങോട്ട് കിഴക്കേമാരാത്ത് ലക്ഷ്മി മാരസ്യാരുടേയും പുത്രനായാണ് ജനിച്ചത്. കൊല്ലവര്‍ഷം…
ഹാസ്യസാമ്രാട്ട് സഞ്ജയന്റെ ജന്മവാര്‍ഷിക ദിനം
കുഞ്ചന്‍ നമ്പ്യാര്‍ക്ക് ശേഷമുള്ള മലയാളത്തിന്റെ ഹാസ്യസാമ്രാട്ടായിരുന്നു സഞ്ജയന്‍. സഞ്ജയന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ട അദ്ദേഹത്തിന്റ യഥാര്‍ത്ഥ നാമം മാണിക്കോത്ത് രാമുണ്ണി നായര്‍ എന്നായിരുന്നു.
1903 ജൂണ്‍ 13-ന് തലശ്ശേരിക്കടുത്ത്…
ആന്‍ഫ്രാങ്കിന്റെ ജന്മവാര്‍ഷിക ദിനം
ജര്‍മ്മനിയില്‍ നിന്നുമുള്ള ഒരു എഴുത്തുകാരിയായിരുന്നു ആന്‍ ഫ്രാങ്ക് ( ജനനം ,ജൂണ്‍ 12-1929 മരണം, മാര്‍ച്ച്, 1945 ). 1933ല്‍ ആന്‍ ഫ്രാങ്കിന്റെ കുടുംബം ഹോളണ്ടിലേക്കു കുടിയേറിപ്പാര്‍ത്തു. ജര്‍മ്മന്‍ പട്ടാളം ഹോളണ്ടിനെ ആക്രമിച്ചപ്പോള്‍…