DCBOOKS
Malayalam News Literature Website
Browsing Category

TODAY

ലോക പുസ്തകദിനം

ഏപ്രില്‍ 23 ലോകപുസ്തകദിനം. വിപ്‌ളവം വായനയിലൂടെ എന്ന മുദ്രാവാക്യത്തിന്റെ നേരറിയിക്കുന്ന ദിവസം. ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികള്‍ പുസ്തകദിനം ആഘോഷിക്കുന്നു. പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള അവസരമാണ് പുസ്തക ദിനം നല്‍കുന്നത്.…

ലോക ഭൗമദിനം

ഏപ്രില്‍ 22 ആണ് ലോകഭൗമദിനം ആയി ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളില്‍ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രില്‍ 22നു അമേരിക്കന്‍ ഐക്യനാടുകളില്‍ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്.…

പി. ഭാസ്‌കരന്റെ ജന്മവാര്‍ഷിക ദിനം

മലയാളത്തിലെ ഒരു കവിയും, ഗാനരചയിതാവുമായിരുന്നു പി.ഭാസ്‌കരന്‍ (ഭാസ്‌കരന്‍ മാസ്റ്റര്‍, 1924 ഏപ്രില്‍ 21 2007 ഫെബ്രുവരി 25). ഗാനരചയിതാവ്, ചലച്ചിത്രസംവിധായകന്‍, ചലച്ചിത്രനടന്‍, ആകാശവാണി പ്രൊഡ്യൂസര്‍, സ്വാതന്ത്ര്യ സമര സേനാനി,…

ഹിറ്റ്‌ലറുടെ ജന്മവാര്‍ഷിക ദിനം

1933 മുതല്‍ 1945 വരെ ജര്‍മ്മനിയുടെ ചാന്‍സലറായിരുന്നു അഡോള്‍ഫ് ഹിറ്റ്‌ലര്‍. 1934 മുതല്‍ 1945 വരെ ഹിറ്റ്‌ലര്‍ ഫ്യൂറര്‍ എന്ന് അറിയപ്പെട്ടു. ഓസ്ട്രിയയില്‍ ജനിച്ച ജര്‍മന്‍ രാഷ്ട്രീയപ്രവര്‍ത്തകനും നാഷണല്‍ സോഷ്യലിസ്റ്റ് ജര്‍മ്മന്‍…

ചാള്‍സ് ഡാര്‍വിന്റെ ചരമവാര്‍ഷിക ദിനം

ജീവിവര്‍ഗ്ഗങ്ങളെല്ലാം പൊതുപൂര്‍വികന്മാരില്‍ നിന്ന് കാലക്രമത്തില്‍ പ്രകൃതിനിര്‍ദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനാണ് ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്‍ (ഫെബ്രുവരി…