DCBOOKS
Malayalam News Literature Website
Browsing Category

TODAY

എം.പി പോളിന്റെ ചരമവാര്‍ഷികദിനം

മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനും സാഹിത്യ വിമര്‍ശകനായിരുന്നു എം.പി പോള്‍. 1904 മെയ് ഒന്നിന് എറണാകുളം ജില്ലയിലെ പുത്തന്‍പള്ളിയിലാണ് ജനനം. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ അധ്യാപകനായിരിക്കെ മാനേജ്‌മെന്റ് തീരുമാനങ്ങളെ ചോദ്യം ചെയ്യുകയും…

ലോക ജനസംഖ്യാദിനം

ജൂലൈ 11 ആണ് ലോകജനസംഖ്യാ ദിനമായി ആചരിക്കുന്നത്. 1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വര്‍ഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം…

വക്കം മജീദിന്റെ ചരമവാര്‍ഷികദിനം

ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളില്‍ പ്രമുഖനും തിരുക്കൊച്ചി നിയമസഭയിലെ അംഗവുമായിരുന്നു അബ്ദുള്‍ മജീദ് എന്ന വക്കം മജീദ്. 1909 ഡിസംബര്‍ 20-ന് വക്കത്തായിരുന്നു ജനനം. മജീദിന്റെ മാതൃസഹോദരന്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവി കേരളത്തിലെ…

അവഗാഡ്രോയുടെ ചരമവാര്‍ഷിക ദിനം

പ്രശസ്തനായ ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞനാണ് അമീദിയോ അവഗാഡ്രോ. 1776 ഓഗസ്റ്റ് 9-ന് ഇറ്റലിയിലെ ടൂറിന്‍ എന്ന പട്ടണത്തില്‍ ജനിച്ചു. ടൂറിന്‍ സര്‍വകലാശാലയിലെ ഭൗതികശാസ്ത്രവകുപ്പിലെ പ്രൊഫസറായി വളരെക്കാലം അവോഗാഡ്രോ സേവനമനുഷ്ഠിച്ചിട്ടുണ്ട്.…

പെരുമണ്‍ ദുരന്ത വാര്‍ഷിക ദിനം

കേരളത്തെ നടുക്കിയ പെരുമണ്‍ ദുരന്തം നടന്നിട്ട് ഇന്ന് 30 വര്‍ഷം പൂര്‍ത്തിയാകുന്നു. 1988 ജൂലൈ 8-ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമണ്‍ പാലത്തില്‍ നിന്ന് ബാംഗ്ലൂര്‍-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്ക്…