Browsing Category
TODAY
സലിം അലി ചരമവാര്‍ഷിക ദിനം
വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനിരീക്ഷണത്തിന് ഇന്ത്യയില്‍ അടിസ്ഥാനമിട്ട വ്യക്തിയാണ് സലിം അലി. അദ്ദേഹത്തിന്റെ നിരീക്ഷണം ഭാരതത്തിലെ ജനങ്ങളില്‍ പക്ഷിനിരീക്ഷണത്തിനും പ്രകൃതിസ്‌നേഹത്തിനും അടിത്തറയിട്ടു. പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും…
ഇന്ന് വായനാദിനം
വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ വായനയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിച്ച പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മലയാളികള്‍…
എ.ആര്‍. രാജരാജവര്‍മ്മയുടെ ചരമവാര്‍ഷിക ദിനം
മലയാള ഭാഷയുടെ വ്യാകരണം ചിട്ടപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് കേരള പാണിനി എന്ന് അറിയപ്പെട്ടിരുന്ന എ.ആര്‍. രാജരാജവര്‍മ്മ (ജീവിതകാലം:1863 ഫെബ്രുവരി 20-1918 ജൂണ്‍ 18, മുഴുവന്‍ പേര്: അനന്തപുരത്ത് രാജരാജവര്‍മ്മ…
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ചരമവാര്‍ഷിക ദിനം
മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളില്‍നിന്നു തികച്ചും ഒറ്റപ്പെട്ടു നില്‍ക്കുന്നു മഹാകവി ചങ്ങമ്പുഴ. മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കവി 1911 ഒക്ടോബര്‍ 10ന് ജനിച്ചു. ജന്മദേശം ഉത്തരതിരുവിതാംകൂറില്‍പ്പെട്ട (ഇപ്പോള്‍…
മുന്‍ഷി പരമുപിള്ള ചരമവാര്‍ഷിക ദിനം
ആദ്യകാല മലയാള ചലച്ചിത്രങ്ങളുടെ കഥാ-തിരക്കഥാകൃത്തും നാടകകൃത്തും പത്ര പ്രവര്‍ത്തകനുമായിരുന്നു മുന്‍ഷി പരമുപിള്ള എന്നറിയപ്പട്ടിരുന്ന ആര്‍.കെ. പരമേശ്വരന്‍ പിള്ള (1894-6 ജൂണ്‍ 1962). അടൂര്‍ പെരിങ്ങനാട് അമ്മകണ്ട കരയില്‍ കോപ്പാരേത്തു വീട്ടില്‍…