Browsing Category
TODAY
മൂര്‍ക്കോത്ത് കുമാരന്റെ ചരമവാര്‍ഷിക ദിനം
കേരളത്തിലെ ഒരു പ്രശസ്തനായ എഴുത്തുകാരനും സാമൂഹികപരിഷ്‌കര്‍ത്താവും ആയിരുന്നു മൂര്‍ക്കോത്ത് കുമാരന്‍. മലയാളത്തിലെ ആദ്യകാല ചെറുകഥാകൃത്തുകളിലൊരാളായ മൂര്‍ക്കോത്ത് കുമാരന്‍ ലളിതവും പ്രസന്നവുമായ ഗദ്യശൈലി മലയാളത്തില്‍ അവതരിപ്പിച്ച…
എം. എസ്. വിശ്വനാഥന്റെ ജന്മവാര്‍ഷികദിനം
എം.എസ്. വിശ്വനാഥന്‍ (എം.എസ്.വി.) (ജൂണ്‍ 24, 1928- ജൂലൈ 14, 2015) തെന്നിന്ത്യയിലെ പ്രശസ്തനായ സംഗീതസംവിധായകനാണ്. അന്‍പത് വര്‍ഷത്തിലേറെ നീണ്ട സംഗീതസപര്യയില്‍ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകള്‍ക്ക്…
വിലാസിനിയുടെ ജന്മവാര്‍ഷികദിനം
മലയാളത്തിലെ ഏറ്റവും വലിയ നോവലായ അവകാശികളുടെ രചയിതാവായ വിലാസിനിയുടെ ജന്മവാര്‍ഷിക ദിനമാണ് ജൂണ്‍ 23. നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥനാമം എം. കൃഷ്ണന്‍കുട്ടി മേനോന്‍ എന്നായിരുന്നു. വിലാസിനി എന്ന…
പവനന്റെ ചരമവാര്‍ഷിക ദിനം
പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയുമായിരുന്ന പവനന്‍ എന്ന പി.വി നാരായണന്‍ നായരുടെ ചരമവാര്‍ഷിക ദിനമാണ് ജൂണ്‍ 22.
1925 ഒക്ടോബര്‍ 26-ന് തലശ്ശേരിലെ വയലളം എന്ന സ്ഥലത്ത് കുട്ടമത്ത് കുന്നിയൂര്‍ കുഞ്ഞിശ്ശങ്കരകുറുപ്പിന്റെയും വയലളയത്ത്…
ഇന്ന് അന്താരാഷ്ട്ര യോഗദിനം
ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്നു. ഭാരതത്തില്‍ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പര്‍ശിച്ച് ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരാര്‍ദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ജൂണ്‍…