DCBOOKS
Malayalam News Literature Website
Browsing Category

TODAY

കിരണ്‍ ദേശായിക്ക് ജന്മദിനാശംസകള്‍

രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരിയാണ് കിരണ്‍ ദേശായി. ഇന്‍ഹെറിറ്റന്‍സ് ഓഫ് ലോസ് എന്ന കൃതിയ്ക്ക് 2006-ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചു.   പ്രശസ്ത എഴുത്തുകാരി അനിത ദേശായിയുടെ മകളായ കിരണ്‍ ദേശായി  …

ടി.കെ മാധവന്റെ ജന്മവാര്‍ഷികദിനം

ഈഴവ സമുദായ പരിഷ്‌ക്കര്‍ത്താക്കളില്‍ പ്രമുഖനും 1924-ല്‍ നടന്ന വൈക്കം സത്യഗ്രഹത്തിലെ പ്രധാന നേതാവുമായിരുന്നു ടി.കെ മാധവന്‍. 1885 സെപ്റ്റംബര്‍ രണ്ടിന് മാവേലിക്കരയ്ക്കടുത്തുള്ള കണ്ണമംഗലം എന്ന ഗ്രാമത്തിലായിരുന്നു ടി.കെ മാധവന്റെ ജനനം.…

കെ.പി.കേശവമേനോന്റെ ജന്മവാര്‍ഷികദിനം

സ്വാതന്ത്ര്യ സമരസേനാനിയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപകനുമായ കെ.പി. കേശവമേനോന്‍ 1886 സെപ്റ്റംബര്‍ ഒന്നിന് പാലക്കാട്ട് ജില്ലയിലെ തരൂരില്‍ ജനിച്ചു. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ ശേഷം 1915-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍…

ബി.എ ചിദംബരനാഥിന്റെ ചരമവാര്‍ഷികദിനം

പ്രശസ്ത മലയാളചലച്ചിത്രസംഗീത സംവിധായകനായിരുന്നു ബി.എ. ചിദംബരനാഥ്. കന്യാകുമാരി ജില്ലയിലെ ഭൂതപ്പാണ്ടിയില്‍ സംഗീതജ്ഞനായിരുന്ന ബി.കെ. അരുണാചലം അണ്ണാവിയുടേയും ചെമ്പകവല്ലിയുടേയും മൂത്ത മകനായി 1923 ഡിസംബര്‍ 10ന് ജനിച്ചു. വയലിന്‍ വിദഗ്ദ്ധന്‍…

എം.എം കല്‍ബുര്‍ഗിയുടെ ചരമവാര്‍ഷികദിനം

കന്നഡ സാഹിത്യകാരനും ഹമ്പി കന്നഡ സര്‍വ്വകലാശാലാ മുന്‍ വി.സിയുമായിരുന്നു ഡോ. എം.എം. കല്‍ബുര്‍ഗി എന്ന മല്ലേഷപ്പ മാടിവലപ്പ കല്‍ബുര്‍ഗി. വിഗ്രഹാരാധനക്കും അന്ധവിശ്വാസത്തിനുമെതിരെ തീവ്ര നിലപാടുകള്‍ സ്വീകരിച്ചിരുന്ന അദ്ദേഹം 2015-ല്‍ കൊലയാളി…