Browsing Category
TODAY
ഹാസ്യസാമ്രാട്ട് സഞ്ജയന്റെ ചരമവാര്‍ഷികദിനം
കുഞ്ചന്‍ നമ്പ്യാര്‍ക്ക് ശേഷമുള്ള മലയാളത്തിന്റെ ഹാസ്യസാമ്രാട്ടായിരുന്നു സഞ്ജയന്‍. സഞ്ജയന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ട അദ്ദേഹത്തിന്റ യഥാര്‍ത്ഥ നാമം മാണിക്കോത്ത് രാമുണ്ണി നായര്‍ എന്നായിരുന്നു.
1903 ജൂണ്‍ 13-ന് തലശ്ശേരിക്കടുത്ത്…
ഗായിക സ്വര്‍ണ്ണലതയുടെ ചരമവാര്‍ഷികദിനം
തെന്നിന്ത്യയിലെ പ്രശസ്ത പിന്നണിഗായികയായിരുന്നു സ്വര്‍ണ്ണലത. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ തുടങ്ങി നിരവധി ഭാഷകളില്‍ അനേകം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള സ്വര്‍ണ്ണലത പാലക്കാട് സ്വദേശിനിയാണ്. പ്രശസ്ത ഹാര്‍മോണിസ്റ്റായ കെസി ചെറൂക്കുട്ടിയുടെ…
ഒ. ഹെൻറിയുടെ ജന്മവാര്‍ഷികദിനം
ഒ. ഹെൻറി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന അമേരിക്കന്‍ സാഹിത്യകാരനാണ് വില്യം സിഡ്‌നി പോര്‍ട്ടര്‍. 1862 സെപ്റ്റംബര്‍ 11ന് നോര്‍ത്ത് കരോളിനയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.
ഒ. ഹെൻറിയുടെ ചെറുകഥകള്‍ അവയുടെ നര്‍മ്മത്തിനും…
എം. മുകുന്ദന് ജന്മദിനാശംസകള്‍
മലയാളത്തിലെ ആധുനിക സാഹിത്യകാരന്‍മാരില്‍ പ്രധാനിയായ എം. മുകുന്ദന്‍ 1942 സെപ്റ്റംബര്‍ 10-ന് കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴിയില്‍ ജനിച്ചു. ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും…
ലിയോ ടോള്‍സ്‌റ്റോയിയുടെ ജന്മവാര്‍ഷികദിനം
വിഖ്യാത റഷ്യന്‍ എഴുത്തുകാരനും ചിന്തകനുമായ ലിയോ ടോള്‍സ്‌റ്റോയ് പടിഞ്ഞാറന്‍ റഷ്യയിലെ യാസ്‌നയ പോല്യാനയില്‍ 1828 സെപ്റ്റംബര്‍ 9-ന് ജനിച്ചു. അഞ്ചു മക്കളില്‍ നാലാമതായി ജനിച്ച അദ്ദേഹത്തിന്റെ അമ്മയും അച്ഛനും ചെറുപ്പത്തില്‍ തന്നെ…