Browsing Category
TODAY
പാബ്ലോ നെരൂദയുടെ ചരമവാര്‍ഷികദിനം
വിഖ്യാത ചിലിയന്‍ കവിയും എഴുത്തുകാരനുമായിരുന്നു പാബ്ലോ നെരൂദ. 1904 ജൂലൈ 12ന് ചിലിയിലെ പാരാല്‍ എന്ന സ്ഥലത്തായിരുന്നു ജനനം. നെരൂദ എന്ന തൂലികാനാമത്തില്‍ പത്ത് വയസ്സു മുതല്‍ തന്നെ അദ്ദേഹം കവിതയെഴുതിത്തുടങ്ങി. പ്രസിദ്ധ ചിലിയന്‍ കവിയായ…
എന്‍. കൃഷ്ണപിള്ളയുടെ ജന്മവാര്‍ഷികദിനം
മലയാള നാടകത്തിന്റെ പുരോഗതിയില്‍ ഗണനീയമായ മാറ്റത്തിന് തുടക്കം കുറിച്ച വ്യക്തിപ്രഭാവമായിരുന്നു എന്‍.കൃഷ്ണപിള്ള. സാഹിത്യപണ്ഡിതന്‍, ഗവേഷകന്‍, നാടകകൃത്ത്, അധ്യാപകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ പ്രശസ്തനായിരുന്ന എന്‍.കൃഷ്ണപിള്ള കേരള ഇബ്‌സണ്‍…
ഇന്ന് ലോക സമാധാനദിനം
യുദ്ധവും അക്രമവുമില്ലാത്ത, സമാധാനവും ശാന്തിയും നിറഞ്ഞ ഒരു പുതുലോകത്തെക്കുറിച്ചുള്ള പ്രതീക്ഷയുടെ ദിനമാണിന്ന്. ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്താനായി ഐക്യരാഷ്ട്രസഭ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21 ലോകസമാധാന ദിനമായി…
ആനി ബസന്റിന്റെ ചരമവാര്‍ഷികദിനം
ഇന്ത്യയെ മാതൃരാജ്യമായി സ്വീകരിച്ച് നാല്‍പതു വര്‍ഷത്തോളം ജീവിച്ച് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിച്ച ആംഗ്ലോ-ഐറിഷ് വനിതയായിരുന്നു ആനി ബസന്റ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമായിരുന്ന ആനി ബസന്റ്…
സുനിത വില്യംസിന് ജന്മദിനാശംസകള്‍
കല്‍പന ചൗളയ്ക്ക് ശേഷം ബഹിരാകാശയാത്രയ്ക്ക് നാസ തെരഞ്ഞെടുത്ത രണ്ടാമത്തെ വനിതയായിരുന്നു ഇന്ത്യന്‍ വംശജയായ സുനിത വില്യംസ്. അമേരിക്കന്‍ പൗരത്വമുള്ള സുനിതയുടെ പിതാവ് ദീപക് പാണ്ഡ്യ ഇന്ത്യാക്കാരനാണ്. 1965 സെപ്റ്റംബര്‍ 19ന് അമേരിക്കയിലെ…