DCBOOKS
Malayalam News Literature Website
Browsing Category

TODAY

സി അച്യുതമേനോന്റെ ചരമവാര്‍ഷികദിനം

കേരളത്തിലെ മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്നു സി. അച്യുതമേനോന്‍. തൃശൂര്‍ ജില്ലയില്‍ പുതുക്കാടിനടുത്ത് രാപ്പാളില്‍ 1913 ജനുവരി 13-ന് ജനിച്ചു. തൃശൂര്‍ സി.എം.എസ്. ഹൈസ്‌ക്കൂളിലും സെന്റ് തോമസ് കോളജിലും പഠിച്ചിരുന്ന…

സ്വാതന്ത്ര്യദിനാശംസകള്‍

സ്വാതന്ത്ര്യത്തിന്റെ നിറപ്പകിട്ടാര്‍ന്ന 72-ാം വാര്‍ഷികാഘോഷവേളയിലാണ് ഇന്ന് നാം ഇന്ത്യാക്കാര്‍. ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിച്ച നാനാത്വത്തില്‍ ഏകത്വം കുടികൊള്ളുന്ന സ്വതന്ത്രഭാരതത്തിന്റെ പിറന്നാള്‍ദിനം. ബ്രിട്ടീഷ് ഭരണം…

ഞെരളത്ത് രാമപ്പൊതുവാളിന്റെ ചരമദിനം

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ അലനല്ലൂരിനടുത്ത് ഞെരളത്തുപൊതുവാട്ടില്‍ ജാനകി പൊതുവാരസ്യാരുടെയും കൂടല്ലൂര്‍ കുറിഞ്ഞിക്കാവില്‍ മാരാത്ത് ശങ്കുണ്ണി മാരാരുടയും മകനായി 1916 ഫെബ്രുവരി 16ന് രാമപ്പൊതുവാള്‍ ജനിച്ചു. ഭീമനാട് യു.പി.…

ശ്രീദേവിയുടെ ജന്മവാര്‍ഷികദിനം

ഇന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാറായിരുന്നു ശ്രീദേവി. വിവിധ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ശ്രീദേവിയുടെ വേര്‍പാട് ഇനിയും സിനിമാലോകത്തിന് വിശ്വസിക്കാനായിട്ടില്ല. 1963 ഓഗസ്റ്റ് 13-ന് തമിഴ്‌നാട്ടിലെ…

ഇന്ന് ലോക ആന ദിനം

ഓഗസ്റ്റ് 12-ലോക ആന ദിനം. ഗജവീരന്മാരുടെ സംരക്ഷണത്തിനായി 2011 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 12 ആനകളുടെ ദിനമായി ആചരിച്ചു വരുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍ മലയാളിയുടെ ഗൃഹാതുരതയുടെ പ്രൗഢമായ കാഴ്ചയാണ്. എത്രകണ്ടാലും മതിവരാത്ത…