DCBOOKS
Malayalam News Literature Website
Browsing Category

TODAY

അയ്യങ്കാളിയുടെ ജന്മവാര്‍ഷികദിനം

കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനായിരുന്നു അയ്യങ്കാളി. സമൂഹത്തില്‍ നിന്നു ബഹിഷ്‌കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനു…

‘ശ്രീനാരായണഗുരു’ കേരളത്തിന്റെ നവോത്ഥാന നായകന്‍

കേരളത്തിലെ സമുന്നതനായ സാമൂഹ്യപരിഷ്‌ക്കര്‍ത്താവും നവോത്ഥാനനായകനുമായിരുന്നു ശ്രീനാരായണഗുരു. ഈഴവ സമുദായത്തില്‍ ജനിച്ച അദ്ദേഹം സവര്‍ണ്ണമേധാവിത്വത്തിനും കേരളത്തിലെ ജാതിവ്യവസ്ഥക്ക്കെതിരെയും പോരാടിയ ധീരവ്യക്തിത്വമായിരുന്നു. അന്നു കേരളത്തില്‍…

മദര്‍ തെരേസയുടെ ജന്മവാര്‍ഷികദിനം

ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെട്ടിട്ടുള്ള ശ്രേഷ്ഠവനിതകളിലൊരാളാണ് അഗതികളുടെ അമ്മ എന്ന വിളിപ്പേരിലറിയപ്പെടുന്ന മദര്‍ തെരേസ. കൊല്‍ക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും കുഷ്ഠരോഗികളുടെയും കണ്ണുനീര്‍ തുടച്ച സന്യാസിനി. മിഷണറീസ് ഓഫ്…

ഏവര്‍ക്കും തിരുവോണാശംസകള്‍

കേരളത്തിന് ഇക്കുറി ഇത് വ്യത്യസ്തമായ ഒരു ഓണം. ഇല്ലായ്മകളിലും ഓണാഘോഷത്തിന് മോടി കുറയ്ക്കാത്ത മലയാളി ഇത്തവണ ഓണമുണ്ണുന്നത് സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും പുതിയൊരു മണ്ണില്‍. സഹജീവികളോടുള്ള സ്‌നേഹം മാത്രം കൈമുതലായവര്‍ക്ക് ഈ ഓണം…

കേരളഗാന്ധിയുടെ ജന്മവാര്‍ഷികദിനം

കേരളഗാന്ധി എന്നറിയപ്പെടുന്ന പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനുമായ കെ. കേളപ്പന്‍ 1889 ഓഗസ്റ്റ് 24-ന് കോഴിക്കോട് ജില്ലയിലെ മൂടാടിയിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. കോഴിക്കോടും മദ്രാസിലുമായി കലാലയ ജീവിതം പൂര്‍ത്തിയാക്കിയ…