DCBOOKS
Malayalam News Literature Website
Browsing Category

TODAY

ഒ.ചന്തുമേനോന്റെ ചരമവാര്‍ഷികദിനം

മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തനോവലായ ഇന്ദുലേഖയുടെ കര്‍ത്താവാണ് ഒ. ചന്തുമേനോന്‍. 1847 ജനുവരി ഒന്‍പതിന് തലശ്ശേരിക്കടുത്ത് പിണറായിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. 1867-ല്‍ ഗുമസ്തനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ചന്തുമേനോന്‍ 1872-ല്‍…

അകിര കുറസോവയുടെ ചരമവാര്‍ഷികദിനം

ലോകപ്രശസ്തനായ ജാപ്പനീസ് സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായിരുന്നു അകിര കുറസോവ. റാഷമോണ്‍, സെവന്‍ സമുറായ്‌സ് എന്നീ ലോകക്ലാസിക് ചിത്രങ്ങളാണ് അകിര കുറസോവയെ പ്രശസ്തനാക്കിയത്. ഒരു ചിത്രകാരന്‍ എന്ന വിജയകരമല്ലാത്ത തുടക്കത്തിന് ശേഷം…

ഇന്ന് അധ്യാപകദിനം

അധ്യാപകനും തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. അദ്ദേഹം അധ്യാപനത്തോട് പുലര്‍ത്തിയിരുന്ന പ്രതിബന്ധതയും, വിദ്യാര്‍ത്ഥിസമൂഹത്തില്‍ നേടിയെടുത്ത…

ദാദാഭായ് നവറോജിയുടെ ജന്മവാര്‍ഷികദിനം

ഇന്ത്യയുടെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനിയാണ് ദാദാഭായ് നവറോജി. എ.ഒ ഹ്യൂമിന്റെ കൂടെ ഇന്ത്യന്‍ നാഷണന്‍ കോണ്‍ഗ്രസ് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത അദ്ദേഹം ഒരു വിദ്യാഭ്യാസ വിചക്ഷണന്‍ കൂടിയായിരുന്നു. 1824…

കിരണ്‍ ദേശായിക്ക് ജന്മദിനാശംസകള്‍

രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരിയാണ് കിരണ്‍ ദേശായി. ഇന്‍ഹെറിറ്റന്‍സ് ഓഫ് ലോസ് എന്ന കൃതിയ്ക്ക് 2006-ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചു.   പ്രശസ്ത എഴുത്തുകാരി അനിത ദേശായിയുടെ മകളായ കിരണ്‍ ദേശായി  …