DCBOOKS
Malayalam News Literature Website
Browsing Category

TODAY

പ്രൊഫ. ബി. ഹൃദയകുമാരിയുടെ ചരമവാര്‍ഷിക ദിനം

എഴുത്തുകാരിയും പ്രഭാഷകയും, അധ്യാപികയും വിദ്യാഭ്യാസ വിചക്ഷണയുമായിരുന്നു പ്രൊഫ.ബി ഹൃദയകുമാരി.  സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായ ബോധേശ്വരന്റെയും വി.കെ കാര്‍ത്ത്യാനിയമ്മയുടെയും മകളായി 1930 സെപ്റ്റംബറിലാണ് ഹൃദയകുമാരി ജനിച്ചത്. വിമന്‍സ്…

കമല്‍ഹാസന് ജന്മദിനാശംസകള്‍

ബാലനടന്‍ എന്ന നിലയില്‍ ആറാമത്തെ വയസ്സില്‍ അഭിനയം ആരംഭിച്ച പ്രശസ്ത തമിഴ്‌നടനാണ് കമല്‍ഹാസന്‍. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ ബഹുമുഖ പ്രതിഭയായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ പരമക്കുടി എന്ന സ്ഥലത്താണ്…

ദീപാവലി ആശംസകള്‍

തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉല്‍സവമാണ് ദീപാവലി അഥവാ ദിവാലി. തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉല്‍സവമായ ഇത് ഹിന്ദു, ജൈന, സിഖ് മതവിശ്വാസികള്‍ മണ്‍വിളക്കുകള്‍ തെളിച്ചും പടക്കം…

വന്ദന ശിവയ്ക്ക് ജന്മദിനാശംസകള്‍

ഇന്ത്യയിലെ പ്രശസ്ത തത്വചിന്തകയും പരിസ്ഥിതിപ്രവര്‍ത്തകയും എഴുത്തുകാരിയുമാണ് വന്ദനശിവ. 1952 നവംബര്‍ 5ന് ഡെറാഡൂണിലായിരുന്നു വന്ദന ശിവയുടെ ജനനം. പ്രമുഖ ശാസ്ത്രസാങ്കേതിക ജേര്‍ണലുകളില്‍ മുന്നൂറിലധികം പ്രബന്ധങ്ങള്‍ എഴുതിയിട്ടുള്ള വന്ദന ശിവ…

ഒ.വി. ഉഷയ്ക്ക് ജന്മദിനാശംസകള്‍

മലയാളത്തിലെ പ്രശസ്തയായ ഒരു കവയിത്രിയാണ് ഒ.വി. ഉഷ. 1948 നവംബര്‍ 4-ന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഉഷയുടെ ജനനം. അച്ഛന്‍ വേലുക്കുട്ടി മലബാര്‍ സ്‌പെഷ്യല്‍ പോലീസില്‍ സുബേദാര്‍ മേജര്‍ ആയിരുന്നു. അമ്മ കമലാക്ഷിയമ്മ. മലയാളത്തിലെ…