Browsing Category
TODAY
ഇഎംഎസിന്റെ ചരമവാര്‍ഷികദിനം
കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയുമായ ഇ എം എസ് ശങ്കരന്‍ നമ്പൂതിരിപ്പാട് 1909 ജൂണ്‍ 14ന് പെരിന്തല്‍മണ്ണയ്ക്കു സമീപം ഏലംകുളം മനയ്ക്കല്‍ ജനിച്ചു. സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ തന്നെ എഴുത്തിന്റെ ലോകത്തിലേക്കു…
അക്കിത്തത്തിന്റെ ജന്മവാര്‍ഷികദിനം
പ്രസിദ്ധ കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി 1926 മാര്‍ച്ച് 18നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് ജനിച്ചത്. അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനവുമാണ് മാതാപിതാക്കള്‍.
എം സുകുമാരന്‍ ; കഥയുടെ രക്തനക്ഷത്രം പൊലിഞ്ഞിട്ട് ആറ് വർഷം
എം. സുകുമാരൻ എന്ന വിപ്ലവകാരിയായ എഴുത്തുകാരൻ വിട പറഞ്ഞിട്ട് ആറ് വർഷം. വിപ്ലവ രാഷ്ട്രീയമൂല്യങ്ങള്‍ക്കു രചനകളില്‍ സ്ഥാനം നല്‍കിയ കഥാകൃത്തും നോവലിസ്റ്റുമായിരുന്നു അദ്ദേഹം.
ജി. അരവിന്ദന്റെ ചരമവാര്‍ഷികദിനം
മലയാള സിനിമയെ അന്താരാഷ്ട്രനിലവാരത്തിലെത്തിച്ച ചലച്ചിത്രകാരന്മാരില്‍ പ്രധാനിയാണ് സംവിധായകന്‍ ജി. അരവിന്ദന്‍. 1935 ജനുവരി ഒന്നിന് കോട്ടയത്താണ് അരവിന്ദന്റെ ജനനം.
എസ് കെ പൊറ്റെക്കാട്ട് ; മലയാള സാഹിത്യത്തിലെ അതുല്യ സഞ്ചാര സാഹിത്യകാരന്‍
സഞ്ചാര സാഹിത്യം എഴുത്തുകാരന്റെ ആത്മാംശം കലര്‍ന്നതാകയാല്‍ അത് ആത്മകഥ കൂടിയാണെന്നു പറയാറുണ്ട്. എസ്.കെ.പൊറ്റക്കാട്ടാകട്ടെ തന്റെ യാത്രാനുഭവങ്ങളെ തികഞ്ഞ കലാമൂല്യമുള്ള സാഹിത്യകൃതികളാക്കി മാറ്റുക കൂടി ചെയ്തു. 1982 ഓഗസ്റ്റ് ആറിന്…