Browsing Category
TODAY
ഗാന്ധിജയന്തി ദിനം
ഇന്ന് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 149-ാമത് ജന്‍മദിനമാണ്. ഇന്ത്യയില്‍ ജനിച്ച് ലോകം മുഴുവന്‍ പ്രകാശം പരത്തിയ മഹത് വ്യക്തിത്വം. ഓരോ ഭാരതീയനും അഭിമാനംകൊണ്ട് പുളകിതനാകുന്ന നാമമാണ് ഗാന്ധിജിയുടേത്.
1869 ഒക്ടോബര്‍ രണ്ടിന്…
അന്താരാഷ്ട്ര വൃദ്ധദിനം
1950-ല്‍ ലോകത്ത് 60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരുടെ എണ്ണം 20 കോടിയായിരുന്നു. 2000-ല്‍ ഇത് മൂന്നു മടങ്ങായി വര്‍ദ്ധിച്ച് 60 കോടിയായി. 2025-ല്‍ 60 കഴിഞ്ഞവരുടെ എണ്ണം 100 കോടിയിലേറെ വരുമെന്നാണ് അനുമാനിക്കുന്നത്.
1982-ലെ വാര്‍ദ്ധക്യത്തെ…
കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ ചരമവാര്‍ഷികദിനം
സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ള 1898 ഫെബ്രുവരി 22ന് കോട്ടയത്തിനടുത്ത് ഏറ്റുമാനൂരില്‍ പാലമ്പപടത്തില്‍ നീലകണ്ഠപ്പിള്ളയുടെയും കാരൂര്‍ വീട്ടില്‍ കുഞ്ഞീലിയമ്മയുടെയും മകനായി ജനിച്ചു. വെച്ചൂര്‍ സ്‌കൂളിലും ഏറ്റുമാനൂര്‍ സ്‌കൂളിലുമായി…
ബാലാമണിയമ്മയുടെ ചരമവാര്‍ഷികദിനം
മലയാള സാഹിത്യത്തിലെ പ്രശസ്ത കവയിത്രിയായിരുന്നു ബാലാമണിയമ്മ. മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെടുന്ന ബാലാമണിയമ്മ ജീവിതാനുഭവങ്ങളുടെ നിരവധി തലങ്ങള്‍ എഴുത്തിലൂടെ ആവിഷ്‌കരിച്ചു.
ചിറ്റഞ്ഞൂര്‍ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട്…
ലതാ മങ്കേഷ്‌കറിന് ജന്മദിനാശംസകള്‍
ഇന്ത്യയിലെ പ്രശസ്തയായ ചലച്ചിത്ര പിന്നണിഗായികയാണ് ലതാ മങ്കേഷ്‌കര്‍. പതിനഞ്ചോളം ഭാഷകളില്‍ നാല്‍പതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ലതാ മങ്കേഷ്‌കര്‍ ഭാരതീയ സംഗീതത്തിന്റെ വാനമ്പാടിയെന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ലോകത്തില്‍…