Browsing Category
TODAY
അരവിന്ദ് അഡിഗയ്ക്ക് ജന്മദിനാശംസകള്‍
ബുക്കര്‍ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അരവിന്ദ് അഡിഗ 1974-ല്‍ തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് ജനിച്ചത്. പിന്നീട് മംഗലാപുരത്ത് വളര്‍ന്ന അഡിഗ കനാറ ഹൈസ്‌കൂളിലും സെന്റ് അലോഷ്യസ് കോളേജിലുമായി പ്രാഥമിക…
മുല്ലനേഴിയുടെ ചരമവാര്‍ഷികദിനം
മലയാളത്തിലെ ശ്രദ്ധേയനായ കവിയും ചലച്ചിത്രഗാനരചയിതാവും അഭിനേതാവുമായിരുന്നു മുല്ലനേഴി എന്ന മുല്ലനേഴി എം.എന്‍. നീലകണ്ഠന്‍. 1948 മേയ് 16ന് തൃശൂര്‍ ജില്ലയിലെ അവിണിശ്ശേരിയിലുള്ള മുല്ലനേഴി മനയില്‍ മുല്ലശ്ശേരി നാരായണന്‍ നമ്പൂതിരിയുടെയും നങ്ങേലി…
വി.എസ് അച്യുതാനന്ദന്റെ ജന്മദിനം
കേരളത്തിന്റെ മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന ഇടതുപക്ഷ രാഷ്ടീയ നേതാവുമായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. അച്യുതാനന്ദന്‍ ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923…
കാക്കനാടന്റെ ചരമവാര്‍ഷികദിനം
മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമായ കാക്കനാടന്‍, ജോര്‍ജ് കാക്കനാടന്റെയും റോസമ്മയുടെയും മകനായി 1935 ഏപ്രില്‍ 23-ന് തിരുവല്ലയിലാണ് ജനിച്ചത്. ജോര്‍ജ് വര്‍ഗ്ഗീസ് കാക്കനാടന്‍ എന്നായിരുന്നു പൂര്‍ണ്ണനാമം. കൊട്ടാരക്കര ഗവ. ഹൈസ്‌കൂള്‍, കൊല്ലം…
കെ.പി.എസ് മേനോന്റെ ജന്മവാര്‍ഷികദിനം
ഇന്ത്യന്‍ നയതന്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു കെ.പി.എസ് മേനോന്‍. 1898 ഒക്ടോബര്‍ 18-ന് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് അദ്ദേഹം ജനിച്ചു. മദ്രാസ് ക്രിസ്ത്യന്‍ കോളെജിലും ഓക്‌സ്ഫഡ് സര്‍വ്വകലാശാലയിലുമായിരുന്നു അദ്ദേഹത്തിന്റെ ഉന്നതപഠനം.…