Browsing Category
TODAY
നരേന്ദ്രപ്രസാദിന്റെ ചരമവാര്‍ഷികദിനം
സാഹിത്യനിരൂപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, ചലച്ചിത്രനടന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ ഒരുപോലെ ശോഭിച്ച വ്യക്തിയായിരുന്നു ആര്‍. നരേന്ദ്രപ്രസാദ്. 1945 ഒക്ടോബര്‍ 26-ന് മാവേലിക്കരയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിതാവ് രാഘവപ്പണിക്കര്‍.…
ജോര്‍ജ് ബര്‍ണാഡ് ഷായുടെ ചരമവാര്‍ഷികദിനം
പ്രശസ്ത ആംഗ്ലോ-ഐറിഷ് നാടകകൃത്തായിരുന്നു ജോര്‍ജ് ബര്‍ണാര്‍ഡ് ഷാ. സാഹിത്യ-സംഗീത മേഖലകളില്‍ വിമര്‍ശനാത്മകമായ ലേഖനങ്ങളെഴുതി സാഹിത്യലോകത്ത് പ്രവേശിച്ച അദ്ദേഹം അറുപതിലധികം നാടകങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി. വിദ്യാഭ്യാസം, വിവാഹം, മതം,…
ഇന്ന് കേരളപ്പിറവിദിനം
ഇന്ന് കേരള സംസ്ഥാനത്തിന്‍റെ പിറന്നാള്‍. 1956 നവംബര്‍ ഒന്നിനാണ് കേരളം എന്ന കൊച്ച് സംസ്ഥാനം ഇന്ത്യയുടെ തെക്കേ അറ്റത്ത് രൂപീകൃതമായത്. സമകാലിക സാമൂഹിക രാഷ്ട്രീയ രംഗങ്ങള്‍ കാറും കോളും നിറഞ്ഞതാണെങ്കിലും നല്ലൊരു നാളെ സ്വപ്നം കണ്ടുകൊണ്ട്…
ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ചരമവാര്‍ഷികദിനം
ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ കര്‍ണാടക സംഗീതജ്ഞരില്‍ ഒരാളായിരുന്നു ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍. 1908 ജൂലൈ 25ന് തമിഴ്‌നാട്ടിലെ തിരുക്കൊടിക്കാവലിലായിരുന്നു ജനനം. ചെറുപ്പം മുതല്‍ സംഗീതവാസന പ്രകടിപ്പിച്ചിരുന്ന അദ്ദേഹം 1928-ല്‍…
മാറഡോണയ്ക്ക് ജന്മദിനാശംസകള്‍
ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് അര്‍ജന്റീനയുടെ ഡീഗോ മാറഡോണ. കാല്‍പ്പന്തുകളിയിലെ ദൈവമെന്നു പോലും ആരാധകവൃന്ദം വിശേഷിപ്പിക്കുന്ന മാറഡോണ 1986-ല്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീന കിരീടം ചൂടിയപ്പോള്‍…