DCBOOKS
Malayalam News Literature Website
Browsing Category

TODAY

പ്രതിഭാ പാട്ടീലിന് ജന്മദിനാശംസകള്‍

ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ വനിതാ രാഷ്ട്രപതിയായിരുന്നു പ്രതിഭാ ദേവീ സിങ് പാട്ടീല്‍. 2007 ജൂലൈ 25 മുതല്‍ 2012 ജൂലൈ 24 വരെ അവര്‍ രാഷ്ട്രപതിസ്ഥാനം വഹിച്ചു. 1934 ഡിസംബര്‍ 19ന് മഹാരാഷ്ട്രയിലെ ജല്‍ഗാവോണ്‍ ജില്ലയിലായിരുന്നു പ്രതിഭാ…

ബര്‍ഖാ ദത്തിന് ജന്മദിനാശംസകള്‍

ഇന്ത്യയിലെ പ്രശസ്തയായ മാധ്യമപ്രവര്‍ത്തകയും വാര്‍ത്താ അവതാരകയുമാണ് ബര്‍ഖാ ദത്ത്. 1971 ഡിസംബര്‍ 18-ന് ദില്ലിയിലായിരുന്നു ബര്‍ഖാ ദത്തിന്റെ ജനനം. എന്‍.ഡി.ടി.വിയില്‍ ദീര്‍ഘകാലം ജേര്‍ണലിസ്റ്റായിരുന്നു. കാര്‍ഗില്‍ യുദ്ധസമയത്തെ വാര്‍…

റഫീഖ് അഹമ്മദിന് ജന്മദിനാശംസകള്‍

മലയാളകവിയും, ചലച്ചിത്ര ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായി 1961 ഡിസംബര്‍ 17-ന് തൃശ്ശൂര്‍ ജില്ലയിലെ അക്കിക്കാവില്‍ ജനിച്ചു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളെജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം…

ജെയ്ന്‍ ഓസ്റ്റെന്റെ ജന്മവാര്‍ഷികദിനം

ഇംഗ്ലീഷ് ഭാഷയിലെ വിഖ്യാത നോവലിസ്റ്റായിരുന്നു ജെയ്ന്‍ ഓസ്‌റ്റെന്‍. 1775 ഡിസംബര്‍ 16-ന് ഇംഗ്ലണ്ടിലെ ഹാമ്പ്ഷയറിലായിരുന്നു ജനനം. എഴുത്തുകാരിയെന്ന നിലയിലുള്ള അവരുടെ വളര്‍ച്ചയില്‍ കുടുംബത്തിന്റെ അചഞ്ചലമായ പിന്തുണയുണ്ടായിരുന്നു.…

വാള്‍ട്ട് ഡിസ്‌നിയുടെ ചരമവാര്‍ഷികദിനം

അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനും തിരക്കഥാകൃത്തും അനിമേറ്ററും സംരംഭകനുമായിരുന്നു വാള്‍ട്ടര്‍ എലിയാസ് ഡിസ്‌നി. 1901 ഡിസംബര്‍ അഞ്ചിന് ഷിക്കാഗോയിലെ ഇല്ലിനോയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഇരുപതാം നൂറ്റാണ്ടിലെ വിനോദ…