Browsing Category
TODAY
രാജേഷ് ഖന്നയുടെ ജന്മവാര്‍ഷികദിനം
പ്രമുഖ ബോളിവുഡ് നടനായിരുന്ന രാജേഷ് ഖന്ന 1942 ഡിസംബര്‍ 29-ന് പഞ്ചാബിലെ അമൃത്സറിലാണ് ജനിച്ചത്. 1966-ലാണ് ആദ്യചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയിലെത്തിയതോടെയാണ് ഇദ്ദേഹം രാജേഷ് ഖന്ന എന്ന പേരു സ്വീകരിക്കുന്നത്. ദേശീയതലത്തില്‍ പ്രതിഭകളെ…
സ്റ്റാന്‍ലീയുടെ ജന്മവാര്‍ഷികദിനം
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന അതിമാനുഷ കഥാപാത്രങ്ങളുടെ ശില്പിയായിരുന്നു സ്റ്റാന്‍ ലീ. സ്‌പൈഡര്‍മാന്‍, ദി ഹള്‍ക്ക്, എക്‌സ് മെന്‍, ദി ഫന്റാസ്റ്റിക് ഫോര്‍, തുടങ്ങിയ സാങ്കല്പിക കഥാപാത്രങ്ങളുടെ സ്രഷ്ടാവും മാര്‍വ്വല്‍…
നാഗവള്ളി ആര്‍.എസ് കുറുപ്പിന്റെ ചരമവാര്‍ഷികദിനം
കഥാകൃത്ത്, നോവലിസ്റ്റ്, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിങ്ങനെ വിവിധ നിലകളില്‍ പ്രശസ്തനായ മലയാള സാഹിത്യകാരനായിരുന്നു നാഗവള്ളി ആര്‍. ശ്രീധരക്കുറുപ്പ് എന്ന നാഗവള്ളി ആര്‍.എസ്.കുറുപ്പ്. 1917-ല്‍ ആലപ്പുഴ ജില്ലയിലെ…
കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ചരമവാര്‍ഷികദിനം
മലയാള പത്രങ്ങളിലെ കാര്‍ട്ടൂണ്‍ പംക്തികള്‍ക്ക് തുടക്കമിട്ട കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന കെ. ശങ്കരപിള്ള.1902 ജൂലൈ 31-ന് ആലപ്പുഴ ജില്ലയിലെ കായംകുളത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം.
1932-ല്‍…
ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍
ശാന്തിയുടെയും സ്‌നേഹത്തിന്റെയും ആഘോഷത്തിന്റെയും നക്ഷത്രങ്ങള്‍ വിടരുന്ന ഈ വേളയില്‍ എല്ലാ വായനക്കാര്‍ക്കും ഡി.സി ബുക്‌സിന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍.