Browsing Category
TODAY
ഗലീലിയോ ഗലീലിയുടെ ചരമദിനം
ഭൗതികശാസ്ത്രജ്ഞന്‍, വാന നിരീക്ഷകന്‍, ജ്യോതിശാസ്ത്രജ്ഞന്‍, തത്ത്വചിന്തകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ കഴിവുതെളിയിച്ച അതുല്യപ്രഭാവനായിരുന്നു ഗലീലിയോ ഗലീലി. ഇറ്റലിയിലെ പിസയില്‍ 1564 ഫെബ്രുവരി 15-നാണ് അദ്ദേഹം ജനിച്ചത്.…
ഷാര്‍ലി ഹെബ്ദോ ആക്രമണം: നടുക്കുന്ന ഓര്‍മ്മ
പാരിസിലെ പ്രമുഖ ഹാസ്യവാരികയായിരുന്ന ഷാര്‍ലി ഹെബ്ദോയുടെ ഓഫീസിന് നേരെ 2015 ജനുവരി ഏഴിനുണ്ടായ ആക്രമണം ലോകമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. സ്വതന്ത്രപത്രപ്രവര്‍ത്തനത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും നേരെ വിരല്‍ ചൂണ്ടിയ ഈ…
എ.ആര്‍ റഹ്മാന് ജന്മദിനാശംസകള്‍
ഇന്ത്യന്‍ സംഗീതലോകത്തെ വിസ്മയമാണ് എ.ആര്‍ റഹ്മാന്‍ എന്ന അതുല്യപ്രതിഭ. മൊസാര്‍ട്ട് ഓഫ് മദ്രാസ് എന്നും ഇസൈ പുയല്‍ എന്നും വിളിപ്പേരുള്ള അദ്ദേഹം മണിരത്‌നം സംവിധാനം ചെയ്ത റോജ (1992) എന്ന ചിത്രത്തിലൂടെയാണ് സംഗീതസംവിധാനത്തിലേക്ക് കാലെടുത്ത്…
കലാമണ്ഡലം ഹൈദരാലിയുടെ ചരമവാര്‍ഷികദിനം
ഭാവാത്മകമായ ആലാപനത്തിലൂടെ കഥകളി സംഗീതത്തെ ജനപ്രിയമാക്കിയ കലാകാരനായിരുന്നു കലാമണ്ഡലം ഹൈദരാലി. ജാതി-മതഭേദങ്ങള്‍ കൈവെടിഞ്ഞ് കഥകളി സംഗീതം പഠിച്ച അദ്ദേഹം ഒട്ടേറെ എതിര്‍പ്പുകള്‍ നേരിട്ടാണ് ഈ രംഗത്ത് തുടര്‍ന്നത്.
1946 സെപ്റ്റംബര്‍ അഞ്ചിന്…
ടി.എസ് എലിയറ്റിന്റെ ചരമവാര്‍ഷിക ദിനം
പ്രസിദ്ധ ആഗ്ലോ-അമേരിക്കന്‍ കവിയും നാടകകൃത്തും സാഹിത്യ വിമര്‍ശകനുമായിരുന്നു തോമസ് സ്റ്റീംസ് എലിയറ്റ് അഥവാ ടി.എസ് എലിയറ്റ്. 1888 ഫെബ്രുവരി 26-ന് അമേരിക്കയിലെ മിസ്സൗറിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ആധുനികതാപ്രസ്ഥാനത്തിലെ പ്രധാന…