Browsing Category
TODAY
ശ്രേയാ ഘോഷാലിന് ജന്മദിനാശംസകള്‍
ചലച്ചിത്രപിന്നണിഗാനരംഗത്തെ മധുരസ്വരത്തിനുടമയാണ് ശ്രേയാ ഘോഷാല്‍. സ രി ഗ മ എന്ന ടെലിവിഷന്‍ പരിപാടിയില്‍ വിജയിയാകുന്നതോടെയാണ് ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയാകുന്നത്. പിന്നീട് 2002-ല്‍ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലൂടെ ഹിന്ദി…
തിക്കുറിശ്ശി സുകുമാരന്‍ നായരുടെ ചരമവാര്‍ഷികദിനം
മലയാളത്തിലെ കവിയും നാടകരചയിതാവും സിനിമാഗാനരചയിതാവും നടനും സംവിധായകനുമായിരുന്നു തിക്കുറിശ്ശി സുകുമാരന്‍ നായര്‍. ചലച്ചിത്രനടന്‍ എന്ന നിലയിലാണ് തിക്കുറിശ്ശി മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. 47 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ 700 ലധികം…
പി.എസ് നടരാജപിള്ളയുടെ ജന്മവാര്‍ഷികദിനം
പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയചിന്തകനും ധനകാര്യവിദഗ്ദ്ധനുമായിരുന്നു പി.എസ്. നടരാജപിള്ള. ചരിത്ര പണ്ഡിതനും തത്ത്വചിന്തകനും നാടകകൃത്തും ആയിരുന്ന മനോന്മണീയം പി. സുന്ദരംപിള്ളയുടെ ഏകമകനായി 1891 മാര്‍ച്ച് പത്തിന് തിരുവനന്തപുരത്തെ…
ശശി തരൂരിന് ജന്മദിനാശംസകള്‍
ഇന്ത്യയില്‍ നിന്നുള്ള മുന്‍ യു.എന്‍. നയതന്ത്രജ്ഞനും കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രിയും, മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും പതിനഞ്ചാം ലോകസഭയിലെ എം.പി.യുമാണ് ശശി തരൂര്‍. ഐക്യരാഷ്ട്രസഭയില്‍ വാര്‍ത്താവിനിമയവും പബ്ലിക് ഇന്‍ഫര്‍മേഷനും…
അന്താരാഷ്ട്ര വനിതാദിനം
ലോകമെമ്പാടുമുള്ള വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. ഇതേ തുടര്‍ന്ന് എല്ലാ വര്‍ഷവും മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആചരിച്ചുവരുന്നു.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച…