Browsing Category
TODAY
സൈന നെഹ്‌വാളിന് ജന്മദിനാശംസകള്‍
ഇന്ത്യയിലെ പ്രശസ്ത ബാഡ്മിന്റണ്‍ താരമാണ് ഖേല്‍രത്‌ന പുരസ്‌കാരജേതാവായ സൈന നെഹ്‌വാള്‍. ഇന്ത്യയുടെ അയണ്‍ ബട്ടര്‍ഫ്‌ളൈ എന്ന് വിശേഷണമുള്ള സൈന 1990 മാര്‍ച്ച് 17-ന് ഹരിയാനയിലെ ഹിസാറിലാണ് ജനിച്ചത്. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍…
ശ്രീകുമാരന്‍ തമ്പിയ്ക്ക് ജന്മദിനാശംസകള്‍
1940 മാര്‍ച്ച് 16 ന് ജനിച്ച ശ്രീകുമാരന്‍ തമ്പിയുടെ ജന്‍മദേശം ഹരിപ്പാടാണ്. ഗണിതശാസ്ത്രത്തിലും സിവില്‍ എഞ്ചിനീയറിങ്ങിലും ബിരുദം. പതിനഞ്ചോളം കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അമ്മയ്‌ക്കൊരു താരാട്ട്, എഞ്ചിനീയറുടെ വീണ, നീലത്താമര,…
ജി. അരവിന്ദന്റെ ചരമവാര്‍ഷികദിനം
മലയാളസിനിമയെ അന്താരാഷ്ട്ര പ്രശസ്തിയിലേയ്ക്ക് ഉയര്‍ത്തിയ സംവിധായകന്‍ ജി. അരവിന്ദന്‍ 1935 ജനുവരി 21-നു കോട്ടയത്ത് ജനിച്ചു. എഴുത്തുകാരനായിരുന്ന എം.എന്‍. ഗോവിന്ദന്‍നായരായിരുന്നു അച്ഛന്‍. സസ്യശാസ്ത്രം ഐച്ഛികവിഷയമായി ബിരുദം നേടിയ ശേഷം റബ്ബര്‍…
എസ്.കെ.പൊറ്റെക്കാട്ടിന്റെ ജന്മവാര്‍ഷികദിനം
ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട് എന്ന എസ്.കെ.പൊറ്റെക്കാട്ട് 1913 മാര്‍ച്ച് 14-ന് കോഴിക്കോട് ജനിച്ചു. പിതാവ് കുഞ്ഞിരാമന്‍, മാതാവ് കിട്ടൂലി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പൊറ്റെക്കാട്ട് 1936 മുതല്‍ 1939 വരെ ഗുജറാത്തി…
വള്ളത്തോളിന്റെ ചരമവാര്‍ഷികദിനം
ആധുനിക കവിത്രയങ്ങളില്‍പ്പെട്ട കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമായ വള്ളത്തോള്‍ നാരായണമേനോന്‍ 1878 ഒക്ടോബര്‍ 16-ന് തിരൂരിനു സമീപം കോഴിപ്പറമ്പില്‍ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരന്‍ ഇളയതിന്റെയും മകനായി ജനിച്ചു.…