Browsing Category
TODAY
കടമ്മനിട്ട രാമകൃഷ്ണന്റെ ജന്മവാര്‍ഷികദിനം
1935 മാര്‍ച്ച് 22ന് പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയിലായിരുന്നു കടമ്മനിട്ട രാമകൃഷ്ണന്റെ ജനനം. എം ആര്‍ രാമകൃഷ്ണപ്പണിക്കര്‍ എന്നായിരുന്നു യഥാര്‍ത്ഥനാമം. കോളെജ് പഠനത്തിനുശേഷം കൊല്‍ക്കത്തയ്ക്കും പിന്നീട് ചെന്നൈയിലേയ്ക്കും പോയി. തപാല്‍…
ലോക കവിതാദിനം
മാര്‍ച്ച് 21 ലോക കവിതാ ദിനം.. കവിതയുടെ വിവര്‍ണ്ണനാതീതമായ പ്രസക്തിയും അതുള്‍ക്കൊള്ളുന്ന സാംസ്‌കാരികമായ പ്രചോദനവും ഉണര്‍വും ഔന്നത്യവുമൊക്കെ പ്രചരിപ്പിക്കുകയുമാണ് മാര്‍ച്ച് 21 എന്ന ലോക കവിതാദിനം. യുനെസ്‌കോയുടെ ആഭിമുഖ്യത്തില്‍ 1999 മുതലാണ്…
പി.കെ നാരായണപിള്ളയുടെ ചരമവാര്‍ഷികദിനം
പ്രമുഖ മലയാള സാഹിത്യകാരനും, സംസ്‌കൃതപണ്ഡിതനുമായിരുന്ന ഡോ. പി.കെ നാരായണപിള്ള തിരുവല്ലയില്‍ 1910 ഡിസംബര്‍ 25-ന് പാലിയേക്കര കൊട്ടാരത്തില്‍ ഗോദവര്‍മയുടെയും പുത്തില്ലത്ത് ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ചു. 1930-ല്‍ ബി.എ. പാസ്സായതിനുശേഷം…
ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ചരമവാര്‍ഷികദിനം
കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയുമായ ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാട് 1909 ജൂണ്‍ 14-ന് പെരിന്തല്‍മണ്ണയ്ക്കു സമീപം ഏലംകുളം മനയില്‍ ജനിച്ചു. യോഗക്ഷേമസഭയുടെ യുവജനവിഭാഗത്തിന്റെ നേതാവായാണ് തുടക്കം.…
റുഡോള്‍ഫ് ഡീസലിന്റെ ജന്മവാര്‍ഷികദിനം
ഡീസല്‍ എഞ്ചിന്റെ കണ്ടുപിടുത്തം കൊണ്ട് ലോകശ്രദ്ധ നേടിയ ജര്‍മ്മന്‍ മെക്കാനിക്കല്‍ എഞ്ചിനീയറും സംരംഭകനുമായിരുന്നു റുഡോള്‍ഫ് ഡീസല്‍. 1858 മാര്‍ച്ച് 18-ന് പാരിസിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.
ചെറുപ്പകാലം പാരീസില്‍ ചെലവഴിച്ച റുഡോള്‍ഫ്…