Browsing Category
TODAY
സി.വി ശ്രീരാമന്റെ ജന്മവാര്‍ഷികദിനം
മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ സി.വി ശ്രീരാമന്‍ 1931 ഫെബ്രുവരി 7-ന് കുന്നംകുളം പോര്‍ക്കുളം ചെറുതുരുത്തിയില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസവും സിലോണില്‍ ആയിരുന്നു. തുടര്‍ന്ന് കുന്നംകുളം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, തൃശ്ശൂര്‍…
ലളിതാംബിക അന്തര്‍ജനത്തിന്റെ ചരമവാര്‍ഷികദിനം
1909 മാര്‍ച്ച് 30ന് കൊട്ടാരക്കര താലൂക്കില്‍കോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തില്‍ ദാമോദരന്‍ പോറ്റിയുടെയും ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തര്‍ജനത്തിന്റെയും മകളായി ലളിതാംബിക അന്തര്‍ജ്ജനം ജനിച്ചു. വിദ്യാഭ്യാസം സ്വഗൃഹത്തില്‍ നടത്തി. മലയാളം,…
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ജന്മദിനാശംസകള്‍
പ്രശസ്തനായ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 1985 ഫെബ്രുവരി അഞ്ചിന് പോര്‍ച്ചുഗലിലെ മദെയ്‌റയിലായിരുന്നു ജനനം. നാലു മക്കളില്‍ ഇളയവനായിരുന്നു ക്രിസ്റ്റ്യാനോ. പിതാവ് ഡെനിസാണ് ക്രിസ്റ്റ്യാനോയെ ലോകമറിയുന്ന…
ലോക ക്യാന്‍സര്‍ ദിനം
ക്യാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തി, രോഗം മുന്‍കൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി എല്ലാ വര്‍ഷവും ഫെബ്രുവരി നാലാം…
ഗുട്ടന്‍ബെര്‍ഗിന്റെ ചരമവാര്‍ഷികദിനം
ലോകത്തെ മാറ്റിമറിച്ച അച്ചടിയുടെ കണ്ടുപിടുത്തത്തിലൂടെ ചരിത്രത്തില്‍ ഇടംനേടിയ വ്യക്തിയാണ് ജോഹന്നാസ് ഗുട്ടന്‍ബെര്‍ഗ്. ജര്‍മ്മനിയിലെ മെയ്ന്‍സിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.ആദ്യകാല ജീവിതത്തെ കുറിച്ച വ്യക്തമായ രേഖപെടുത്തലുകളില്ല. ജോഹന്‍…