Browsing Category
TODAY
കുട്ടികൃഷ്ണമാരാരുടെ ചരമവാര്‍ഷികദിനം
പ്രശസ്ത സാഹിത്യവിമര്‍ശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന കുട്ടികൃഷ്ണമാരാര്‍ 1900 ജൂണ്‍ 14-ന് ജനിച്ചു. കരിക്കാട്ട് മാരാത്ത് കൃഷ്ണമാരാരും തൃപ്രങ്ങോട്ട് കിഴക്കേമാരാത്ത് ലക്ഷ്മി മാരസ്യാരുമായിരുന്നു മാതാപിതാക്കള്‍. 1923-ല്‍ പട്ടാമ്പി സംസ്‌കൃത…
പുത്തന്‍കാവ് മാത്തന്‍ തരകന്റെ ചരമവാര്‍ഷികദിനം
കവിയും ഗാനരചയിതാവും ഗദ്യകാരനുമായിരുന്ന പുത്തന്‍കാവ് മാത്തന്‍ തരകന്‍ ചെങ്ങന്നൂരിനടുത്തുള്ള പുത്തന്‍കാവില്‍ കിഴക്കേത്തലക്കല്‍ ഈപ്പന്‍ മത്തായിയുടെയും മറിയാമ്മയുടെയും മകനായി 1903 സെപ്റ്റംബര്‍ 6ന് ജനിച്ചു. സ്‌കൂള്‍ ഫൈനല്‍ വരെയായിരുന്നു…
മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ചരമവാര്‍ഷികദിനം
അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് പൗരാവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചവരില്‍ പ്രമുഖ നേതാവായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍ കിങ്. 1929 ജനുവരി 15-ന് അറ്റ്‌ലാന്റയിലായിരുന്നു മാര്‍ട്ടിന്‍ ലൂഥറിന്റെ ജനനം.…
പി.കെ. ബാലകൃഷ്ണന്റെ ചരമവാര്‍ഷികദിനം
സാമൂഹ്യരാഷ്ട്രീയ വിമര്‍ശകനും നിരൂപകനും പത്രപ്രവര്‍ത്തകനും നോവലിസ്റ്റുമായിരുന്ന പി.കെ. ബാലകൃഷ്ണന്‍ എറണാകുളം എടവനക്കാട് എന്ന ഗ്രാമത്തില്‍ 1925 മാര്‍ച്ച് രണ്ടിന് ജനിച്ചു. എടവനക്കാട്ടും ചെറായിയിലുമായി പ്രാഥമിക വിദ്യാഭ്യാസം നടത്തി.…
അന്താരാഷ്ട്ര ബാലപുസ്തകദിനം
കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഏപ്രില്‍ രണ്ടിന് അന്തര്‍ദേശീയ ബാലപുസ്തകദിനമായി ആചരിക്കുന്നത്.ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സണിന്റെ ജന്മദിനമാണ് അന്തര്‍ദേശീയ പുസ്തകദിനമായി ആചരിക്കുന്നത്.
1967 മുതലാണ് ഈ പുസ്തക…