DCBOOKS
Malayalam News Literature Website
Browsing Category

TODAY

അക്ബര്‍ കക്കട്ടിലിന്റെ ചരമവാര്‍ഷികദിനം

പ്രശസ്തനായ മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു അക്ബര്‍ കക്കട്ടില്‍. കോഴിക്കോട് ജില്ലയിലെ കക്കട്ടിലില്‍ 1954 ജനുവരി 17-നായിരുന്നു അദ്ദേഹത്തിന്റെ ജനനം.നര്‍മ്മം കൊണ്ടുള്ള മധുരമായ ശൈലിയിലായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. കഥ, നോവല്‍,…

ഞെരളത്ത് രാമപ്പൊതുവാളിന്റെ ജന്മവാര്‍ഷികദിനം

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ അലനല്ലൂരിനടുത്ത് ഞെരളത്തുപൊതുവാട്ടില്‍ ജാനകി പൊതുവാരസ്യാരുടെയും കൂടല്ലൂര്‍ കുറിഞ്ഞിക്കാവില്‍ മാരാത്ത് ശങ്കുണ്ണി മാരാരുടയും മകനായി 1916 ഫെബ്രുവരി 16-ന് രാമപ്പൊതുവാള്‍ ജനിച്ചു. ഭീമനാട് യു.പി.…

അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ജന്മവാര്‍ഷികദിനം

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ രചയിതാവായ അഴകത്ത് പത്മനാഭക്കുറുപ്പ് ചവറ തെക്കുംഭാഗത്ത് അഴകത്ത് തറവാട്ടില്‍ നാരായണന്‍ എമ്പ്രാന്തിരിയുടേയും കൊച്ചുകുഞ്ഞമ്മയുടേയും മകനായി 1869 ഫെബ്രുവരി 15-ന് ജനിച്ചു.…

നടി മധുബാലയുടെ ജന്മവാര്‍ഷികദിനം

ഹിന്ദി സിനിമാലോകത്തെ പ്രശസ്തയായ നടിയായിരുന്നു മധുബാല. 1933 ഫെബ്രുവരി 14-ന് ദില്ലിയിലായിരുന്നു മധുബാലയുടെ ജനനം.ബാലതാരമായി സിനിമയിലെത്തിയ മധുബാലയുടെ യഥാര്‍ത്ഥനാമം മുംതാസ് ബീഗം ജെഹാന്‍ ദെഹ്‌ലവി എന്നായിരുന്നു. ഇന്ത്യയുടെ മെര്‍ലിന്‍ മണ്‍റോ…

ഓര്‍മ്മകളില്‍ ഒ.എന്‍.വി

മലയാളത്തിന്റെ പ്രശസ്ത കവിയായ ഒ.എന്‍.വി കുറുപ്പ് 1931 മെയ് 27-ന് ജനിച്ചു. ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലുകുറുപ്പ് എന്നാണ് പൂര്‍ണ്ണനാമം. മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂര്‍ണ്ണത നല്‍കുന്നതിലും കവിതയെ സാധാരണ…