DCBOOKS
Malayalam News Literature Website
Browsing Category

TODAY

എസ്.കെ.പൊറ്റെക്കാട്ടിന്റെ ജന്മവാര്‍ഷികദിനം

ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട് എന്ന എസ്.കെ.പൊറ്റെക്കാട്ട് 1913 മാര്‍ച്ച് 14-ന് കോഴിക്കോട് ജനിച്ചു. പിതാവ് കുഞ്ഞിരാമന്‍, മാതാവ് കിട്ടൂലി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പൊറ്റെക്കാട്ട് 1936 മുതല്‍ 1939 വരെ ഗുജറാത്തി…

വള്ളത്തോളിന്റെ ചരമവാര്‍ഷികദിനം

ആധുനിക കവിത്രയങ്ങളില്‍പ്പെട്ട കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമായ വള്ളത്തോള്‍ നാരായണമേനോന്‍ 1878 ഒക്ടോബര്‍ 16-ന് തിരൂരിനു സമീപം കോഴിപ്പറമ്പില്‍ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരന്‍ ഇളയതിന്റെയും മകനായി ജനിച്ചു.…

ശ്രേയാ ഘോഷാലിന് ജന്മദിനാശംസകള്‍

ചലച്ചിത്രപിന്നണിഗാനരംഗത്തെ മധുരസ്വരത്തിനുടമയാണ് ശ്രേയാ ഘോഷാല്‍. സ രി ഗ മ എന്ന ടെലിവിഷന്‍ പരിപാടിയില്‍ വിജയിയാകുന്നതോടെയാണ് ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയാകുന്നത്. പിന്നീട് 2002-ല്‍ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലൂടെ ഹിന്ദി…

തിക്കുറിശ്ശി സുകുമാരന്‍ നായരുടെ ചരമവാര്‍ഷികദിനം

മലയാളത്തിലെ കവിയും നാടകരചയിതാവും സിനിമാഗാനരചയിതാവും നടനും സംവിധായകനുമായിരുന്നു തിക്കുറിശ്ശി സുകുമാരന്‍ നായര്‍. ചലച്ചിത്രനടന്‍ എന്ന നിലയിലാണ് തിക്കുറിശ്ശി മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. 47 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ 700 ലധികം…

പി.എസ് നടരാജപിള്ളയുടെ ജന്മവാര്‍ഷികദിനം

പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയചിന്തകനും ധനകാര്യവിദഗ്ദ്ധനുമായിരുന്നു പി.എസ്. നടരാജപിള്ള. ചരിത്ര പണ്ഡിതനും തത്ത്വചിന്തകനും നാടകകൃത്തും ആയിരുന്ന മനോന്മണീയം പി. സുന്ദരംപിള്ളയുടെ ഏകമകനായി 1891 മാര്‍ച്ച് പത്തിന് തിരുവനന്തപുരത്തെ…