Browsing Category
TODAY
ലോക ലഹരി വിരുദ്ധദിനം
ഇന്ന് ജൂണ്‍ 26. ലോക ലഹരിവിരുദ്ധ ദിനം. സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളേയും ബാധിക്കുന്ന രൂക്ഷമായ പ്രശ്‌നമാണ് ലഹരിയുടെ ഉപയോഗം. ആധുനിക സമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വന്‍ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണര്‍ത്തുകയെന്ന…
എം. എസ്. വിശ്വനാഥന്റെ ജന്മവാര്‍ഷികദിനം
തെന്നിന്ത്യയിലെ പ്രശസ്തനായ സംഗീതസംവിധായകനായിരുന്നു എം.എസ്. വിശ്വനാഥന്‍ . അന്‍പത് വര്‍ഷത്തിലേറെ നീണ്ട സംഗീതസപര്യയില്‍ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകള്‍ക്ക് അദ്ദേഹം സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. ലളിത…
പവനന്റെ ചരമവാര്‍ഷിക ദിനം
സാഹിത്യ ചര്‍ച്ച, പ്രേമവും വിവാഹവും, നാലു റഷ്യന്‍ സാഹിത്യകാരന്‍മാര്‍, പരിചയം, യുക്തിവിചാരം, ഉത്തരേന്ത്യയില്‍ ചിലേടങ്ങളില്‍, ആദ്യകാലസ്മരണകള്‍, കേരളം ചുവന്നപ്പോള്‍ എന്നിവയാണ് പവനന്റെ പ്രധാന കൃതികള്‍.
ഇന്ന് അന്താരാഷ്ട്ര യോഗദിനം
ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്നു. ഭാരതത്തില്‍ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പര്‍ശിച്ച് ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരാര്‍ദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ജൂണ്‍ 21-ന്…
അറിവിന്റെ ആകാശത്തിലേക്ക് പറന്നുയരാന്‍ ഇന്ന് വായനാദിനം
വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ വായനയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിച്ച പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മലയാളികള്‍ വായനാദിനമായി…