Browsing Category
TODAY
ലോക പൈതൃകദിനം
നമ്മുടെ പൂര്‍വ്വികര്‍ കാത്തുവച്ചു പോയ മഹത്തായ കാര്യങ്ങളാണ് പൈതൃകങ്ങള്‍. കരുതലോടെ കാത്തുസൂക്ഷിക്കേണ്ടവ. അവ സ്ഥലങ്ങളോ സമുച്ചയങ്ങളോ വാമൊഴിയോ വരമൊഴിയോ ആയിരിക്കാം. കടന്നുകയറ്റത്തിനും മാറ്റങ്ങള്‍ക്കും വിധേയമാക്കാതെ ഇവയെ കാത്തു സൂക്ഷിക്കേണ്ട…
തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മവാര്‍ഷികദിനം
നോവല്‍, ചെറുകഥ എന്നീ ശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള. കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരന്‍ 1912 ഏപ്രില്‍ 17-ന് ആലപ്പുഴ ജില്ലയിലെ തകഴിയില്‍ ജനിച്ചു. ജീവത്സാഹിത്യ…
ചാര്‍ലി ചാപ്ലിന്റെ ജന്മവാര്‍ഷികദിനം
വിഖ്യാത ഇംഗ്ലീഷ് നടനും ചലച്ചിത്ര നിര്‍മ്മാതാവുമായിരുന്നു ചാര്‍ലി ചാപ്ലിന്‍. 1889 ഏപ്രില്‍ 16ന് ലണ്ടനിലെ വാല്‍വര്‍ത്തിലായിരുന്നു ചാര്‍ലി ചാപ്ലിന്റെ ജനനം. ഏറെ വിഷമതകള്‍ നിറഞ്ഞതായിരുന്നു ചാപ്ലിന്റെ കുട്ടിക്കാലം. നാടകങ്ങളിലും മറ്റും…
ഡോ.ബി.ആര്‍ അംബേദ്കര്‍ ജന്മവാര്‍ഷികദിനം
ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ഡോ. ബി ആര്‍ അംബേദ്കര്‍ നിലവില്‍ മദ്ധ്യപ്രദേശിന്റെ ഭാഗമായ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ സെന്‍ട്രല്‍ പ്രൊവിന്‍സില്‍ ഉള്‍പ്പെടുന്ന മഹോയില്‍ 1891 ഏപ്രില്‍ 14ന് ജനിച്ചു. ക്ലേശപൂര്‍ണ്ണമായിരുന്നു അംബേദ്കറുടെ…