DCBOOKS
Malayalam News Literature Website
Browsing Category

TODAY

ത്യാഗരാജസ്വാമികളുടെ ജന്മവാര്‍ഷികദിനം

കര്‍ണ്ണാടക സംഗീതത്തിലെ ഏറ്റവും പ്രമുഖനായ സംഗീതജ്ഞരില്‍ ഒരാളാണ് ത്യാഗരാജ സ്വാമികള്‍. ത്യാഗരാജന്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമശാസ്ത്രികള്‍ എന്നിവര്‍ കര്‍ണ്ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികള്‍ എന്ന് അറിയപ്പെടുന്നു. തഞ്ചാവൂരിനടുത്തുള്ള…

ലോക പത്രസ്വാതന്ത്ര്യദിനം

ഇന്ന് മെയ് 3, ലോകപത്രസ്വാതന്ത്ര്യദിനം. ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശപ്രകാരം 1993 മുതല്‍ എല്ലാവര്‍ഷവും ഈ ദിനം ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ആഫ്രിക്കന്‍ പത്രപ്രവര്‍ത്തകര്‍ 1991-ല്‍ നമീബിയയുടെ തലസ്ഥാനമാ വിന്‍ഡ്‌ഹോക്കില്‍…

ഡാവിഞ്ചിയുടെ 500-ാം ചരമവാര്‍ഷികദിനം

നവോത്ഥാന കാലത്തെ പ്രശസ്ത കലാകാരനായിരുന്നു ലിയോനാര്‍ഡോ ഡാവിഞ്ചി. ലോകത്തിലെ എക്കാലത്തെയും മികച്ച ചിത്രകാരന്മാരിലൊരാളായി കരുതപ്പെടുന്ന അദ്ദേഹം ശില്പി, സംഗീതജ്ഞന്‍, എഞ്ചിനീയര്‍, അനാട്ടമിസ്റ്റ്, ജീവശാസ്ത്രപ്രതിഭ, ഭൂഗര്‍ഭ ശാസ്ത്രകാരന്‍,…

ലോക തൊഴിലാളിദിനം

മെയ് മാസം ഒന്നിനാണ് മെയ് ദിനം ആഘോഷിക്കുന്നത്. ലോക തൊഴിലാളി ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും…

ആര്‍ ശങ്കറിന്റെ ജന്മവാര്‍ഷികദിനം

കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കര്‍ 1909 ഏപ്രില്‍ 30ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ പുത്തൂരില്‍ കുഴിക്കലിടവകയില്‍ വിളയില്‍കുടുംബത്തില്‍ രാമന്‍വൈദ്യര്‍, കുഞ്ചാലിയമ്മ എന്നിവരുടെ അഞ്ചാമത്തെ മകനായി ജനിച്ചു.…