DCBOOKS
Malayalam News Literature Website
Browsing Category

TODAY

സ്വാമി വിവേകാനന്ദന്റെ സമാധിദിനം

എഴുന്നേല്‍ക്കൂ, പ്രവര്‍ത്തിക്കു, ലക്ഷ്യം നേടും വരെ യത്‌നിക്കൂ... മാനവസേവയാണ് മാധവസേവ..! യുവജനതയുടെ ഹരമായി മാറിയ സന്യാസിവര്യനാണ് വിവേകാനന്ദന്‍. അദ്ദേഹത്തെക്കുറിച്ച് യുവജനതയോട് പറയേണ്ടതില്ല. കാരണം ചിന്തകൊണ്ടും പ്രവൃത്തികൊണ്ടുമെല്ലാം…

അടൂര്‍ ഗോപാലകൃഷ്ണന് ജന്മദിനാശംസകള്‍

ദേശീയവും അന്തര്‍ദേശീയവുമായ നിരവധി അംഗീകാരങ്ങള്‍ നേടിയ മലയാളി ചലച്ചിത്രസംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. പത്തനംതിട്ട ജില്ലയിലെ അടൂരില്‍ 1941 ജൂലൈ മൂന്നിനാണ് അടൂരിന്റെ ജനനം. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ…

പൊന്‍കുന്നം വര്‍ക്കിയുടെ ചരമവാര്‍ഷികദിനം

എഴുത്തില്‍ വിപ്ലവം സൃഷ്ടിച്ച മലയാളത്തിലെ ചെറുകഥാകൃത്തുക്കളില്‍ പ്രമുഖനായിരുന്നു പൊന്‍കുന്നം വര്‍ക്കി. മുതലാളിത്തത്തിനും കിരാതഭരണകൂടങ്ങള്‍ക്കുമെതിരെ പോരാടിയ പൊന്‍കുന്നം വര്‍ക്കി തന്റെ എഴുത്തില്‍ വരുത്തിയ വിപ്ലവം ഒരു ജനതയുടെ…

പി.കേശവദേവിന്റെ ചരമവാര്‍ഷികദിനം

പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവര്‍ത്തകനുമായിരുന്നു പി. കേശവദേവ് 1904 ജൂലൈ 20ന് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലാണ് ജനിച്ചത്. സമൂഹത്തിലെ അനീതിക്കെതിരെ ശക്തമായി പ്രതികരിച്ച അദ്ദേഹം അധികാരി…

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ജന്മവാര്‍ഷികദിനം

ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയായിരുന്നു കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന കെ. ശങ്കരപ്പിള്ള. മലയാള പത്രങ്ങളിലെ കാര്‍ട്ടൂണ്‍ പംക്തികള്‍ക്ക് തുടക്കമിട്ട കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു അദ്ദേഹം. ആലപ്പുഴ ജില്ലയിലെ കായംകുളത്ത്…