Browsing Category
TODAY
കോവിലന്റെ ജന്മവാര്‍ഷികദിനം
മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനായിരുന്നു കോവിലന്‍. ഗുരുവായൂരിന് സമീപം കണ്ടാണശ്ശേരിയില്‍ 1923 ജൂലൈ 9നാണ് ജനിച്ചത്. കോവിലന്‍ എന്നത് അദ്ദേഹത്തിന്റെ തൂലികാ നാമമായിരുന്നു. കണ്ടാണശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്നതായിരുന്നു…
പെരുമണ്‍ ദുരന്തവാര്‍ഷികദിനം
കേരളത്തെ നടുക്കിയ പെരുമണ്‍ ദുരന്തം നടന്നിട്ട് ഇന്ന് 31 വര്‍ഷം പൂര്‍ത്തിയാകുന്നു. 1988 ജൂലൈ 8-ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമണ്‍ പാലത്തില്‍ നിന്ന് ബാംഗ്ലൂര്‍-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്ക്…
സി.കേശവന്റെ ചരമവാര്‍ഷികദിനം
തിരുക്കൊച്ചിയിലെ മുഖ്യമന്ത്രിയായിരുന്ന സി. കേശവന്‍ കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളില്‍ പ്രമുഖനായിരുന്നു. എസ്.എന്‍.ഡി.പി. യോഗം സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു നിവര്‍ത്തന പ്രക്ഷോഭം നടന്നത്. 1951 മുതല്‍ 1952…
കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെ ചരമവാര്‍ഷിക ദിനം
മലയാള മനോരമ ദിനപത്രത്തിന്റെ സ്ഥാപകനും എഴുത്തുകാരനും സാമൂഹ്യപരിഷ്‌ക്കര്‍ത്താവുമായിരുന്നു കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള. 1858-ല്‍ പത്തനംതിട്ടയിലെ നിരണത്താണ് വര്‍ഗീസ് മാപ്പിളയുടെ ജനനം. വര്‍ഗീസ് മാപ്പിളയുടെ പത്രാധിപത്യത്തില്‍ കോട്ടയം…
വൈക്കം മുഹമ്മദ് ബഷീറിന്റെ 25-ാം ചരമവാര്‍ഷികദിനം
ജൂലൈ അഞ്ച്, മലയാളത്തിലെ വിശ്വസാഹിത്യകാരന്‍ മറഞ്ഞിട്ട് ഇന്ന് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ജനകീയനായ, മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. ഒരര്‍ത്ഥത്തില്‍ സാഹിത്യത്തിലെ…