Browsing Category
TODAY
അലക്‌സാണ്ടര്‍ ഡ്യൂമയുടെ ജന്മവാര്‍ഷികദിനം
പ്രശസ്തനായ ഫ്രഞ്ച് നാടകകൃത്തും നോവലിസ്റ്റുമായിരുന്നു അലക്‌സാണ്ടര്‍ ഡ്യൂമ. ‘ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്‌റ്റോ’ എന്ന പ്രശസ്ത കൃതിയുടെ കര്‍ത്താവാണ് അദ്ദേഹം.
ഫ്രാന്‍സിലെ വില്ലെകോട്ടെറെയില്‍ 1802-ലാണ് അലക്‌സാണ്ടര്‍ ഡ്യൂമയുടെ ജനനം.…
പ്രൊഫ.എ.ശ്രീധരമേനോന്റെ ചരമവാര്‍ഷികദിനം
ചരിത്രകാരനും അധ്യാപകനുമായിരുന്നു പ്രൊഫ. എ. ശ്രീധരമേനോന്‍ 1925 ഡിസംബര്‍ 18-ന് എറണാകുളത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് നേടി. മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദവും മദ്രാസ്…
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ചരമവാര്‍ഷികദിനം
ഐതിഹ്യകഥകളുടെ അത്ഭുത ലോകം മലയാളിക്ക് സമ്മാനിച്ച കൊട്ടാരത്തില്‍ ശങ്കുണ്ണി 1855 മാര്‍ച്ച് 23-ന് കോട്ടയത്ത് കൊട്ടാരത്തില്‍ വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായാണ് ജനിച്ചത്. പത്തുവയസ്സുവരെ ആശാന്മാരുടെ വീടുകളില്‍ ചെന്നു പഠിച്ചതല്ലാതെ…
ശിവാജി ഗണേശന്റെ ചരമവാര്‍ഷികദിനം
തമിഴ് സിനിമയിലെ അതുല്യനടനായിരുന്നു ശിവാജി ഗണേശന്‍. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ തമിഴ് ചലച്ചിത്ര രംഗത്ത് മികച്ച അഭിനയം കാഴ്ച്ച വെച്ച ശിവാജിക്ക് 1959-ല്‍ കെയ്‌റോയില്‍ വെച്ച് നടന്ന ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം…
അന്താരാഷ്ട്ര ചെസ് ദിനം
വിവിധ രാജ്യങ്ങളില്‍ ചെസ് മത്സരങ്ങള്‍ക്ക് പ്രോത്സാഹനമേകാന്‍ രൂപീകരിച്ച അന്താരാഷ്ട്ര ചെസ് ഫെഡറേഷനാണ് എല്ലാവര്‍ഷവും ജൂലൈ 20 ചെസ് ദിനമായി ആചരിക്കുന്നത്. 1924-ല്‍ രൂപീകരിച്ച ഈ സംഘടനയില്‍ ഇപ്പോള്‍ 181 രാജ്യങ്ങള്‍ അംഗങ്ങളായുണ്ട്. ഈ…