Browsing Category
TODAY
ലിയു സിയാബോയുടെ ചരമവാര്‍ഷികദിനം
2010-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ച ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്നു ലിയു സിയാബോ. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഏറെക്കാലം ചൈനീസ് ഭരണകൂടത്തിന്റെ വീട്ടുതടങ്കലിലായിരുന്ന അദ്ദേഹം കരളിന് ബാധിച്ച…
എം.പി പോളിന്റെ ചരമവാര്‍ഷികദിനം
മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനും സാഹിത്യ വിമര്‍ശകനായിരുന്നു എം.പി പോള്‍. 1904 മെയ് ഒന്നിന് എറണാകുളം ജില്ലയിലെ പുത്തന്‍പള്ളിയിലാണ് ജനനം. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ അധ്യാപകനായിരിക്കെ മാനേജ്‌മെന്റ് തീരുമാനങ്ങളെ ചോദ്യം ചെയ്യുകയും ജോലി…
ഉറൂബ് ഓര്‍മയായിട്ട് 45 വര്‍ഷം
സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്‌ക്കരണങ്ങള്‍ രചനകളാക്കിയ എഴുത്തുകാരന്‍ ചാലപ്പുറത്ത് കുട്ടികൃഷ്ണന്‍ എന്ന ഉറൂബ് ഓര്‍മയായിട്ട് ഇന്ന് 45 വര്‍ഷം
കോവിലന്റെ ജന്മവാര്‍ഷികദിനം
മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനായിരുന്നു കോവിലന്‍. ഗുരുവായൂരിന് സമീപം കണ്ടാണശ്ശേരിയില്‍ 1923 ജൂലൈ 9നാണ് ജനിച്ചത്. കോവിലന്‍ എന്നത് അദ്ദേഹത്തിന്റെ തൂലികാ നാമമായിരുന്നു. കണ്ടാണശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്നതായിരുന്നു…
കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെ ചരമവാര്‍ഷിക ദിനം
മലയാള മനോരമ ദിനപത്രത്തിന്റെ സ്ഥാപകനും എഴുത്തുകാരനും സാമൂഹ്യപരിഷ്‌ക്കര്‍ത്താവുമായിരുന്നു കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള. 1858-ല്‍ പത്തനംതിട്ടയിലെ നിരണത്താണ് വര്‍ഗീസ് മാപ്പിളയുടെ ജനനം. വര്‍ഗീസ് മാപ്പിളയുടെ പത്രാധിപത്യത്തില്‍ കോട്ടയം…