Browsing Category
TODAY
ഡോ. എം.എസ്. സുബ്ബലക്ഷ്മിയുടെ ജന്മവാര്‍ഷികദിനം
കര്‍ണ്ണാടക സംഗീതത്തിന്റെ ഉയരങ്ങള്‍ താണ്ടിയ അത്ഭുതപ്രതിഭയായിരുന്നു എം.എസ് സുബ്ബലക്ഷ്മി. പുരുഷന്‍മാര്‍ ആധിപത്യം സ്ഥാപിച്ചിരുന്ന കര്‍ണ്ണാടക സംഗീത രംഗത്തേക്ക് സധൈര്യം കടന്നുവന്ന് സംഗീതശുദ്ധി കൊണ്ടുമാത്രം നേട്ടങ്ങള്‍ കൊയ്‌തെടുത്ത…
ചെമ്പകരാമന്‍ പിള്ളയുടെ ജന്മവാര്‍ഷികദിനം
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജീവന്‍ ബലിയര്‍പ്പിച്ച മലയാളിയായിരുന്നു ചെമ്പകരാമന്‍ പിള്ള. ഇന്ത്യയെ വിദേശാധിപത്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയുമെന്ന് ഉറച്ചു വിശ്വസിച്ച രാജ്യസ്‌നേഹി.
ഇ.വി കൃഷ്ണപിള്ളയുടെ ജന്മവാര്‍ഷികദിനം
മലയാളത്തിലെ പ്രമുഖ ഫലിത സാഹിത്യകാരനായിരുന്നു ഇ.വി കൃഷ്ണപിള്ള. നടന്‍, പത്രപ്രവര്‍ത്തകന്‍, അഭിഭാഷകന്‍, രാഷ്ട്രീയ നേതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിയ ബഹുമുഖ വ്യക്തിത്വമായിരുന്നു അദ്ദേഹം
‘ശ്രീനാരായണഗുരു’ കേരളത്തിന്റെ നവോത്ഥാന നായകന്‍
കേരളത്തിലെ സമുന്നതനായ സാമൂഹ്യപരിഷ്‌ക്കര്‍ത്താവും നവോത്ഥാനനായകനുമായിരുന്നു ശ്രീനാരായണഗുരു. ഈഴവ സമുദായത്തില്‍ ജനിച്ച അദ്ദേഹം സവര്‍ണ്ണമേധാവിത്വത്തിനും കേരളത്തിലെ ജാതിവ്യവസ്ഥക്ക്കെതിരെയും പോരാടിയ ധീരവ്യക്തിത്വമായിരുന്നു
ഏവര്‍ക്കും തിരുവോണാശംസകള്‍
വീണ്ടുമൊരു ഓണക്കാലം കൂടി. സഹജീവികളോടുള്ള സ്‌നേഹം മാത്രം കൈമുതലായവര്‍ക്ക് ഈ ഓണം പ്രതീക്ഷയുടെയും ശുഭാപ്തി വിശ്വാസത്തിന്റെയും കൈത്തിരിനാളമാണ്.
രണ്ടാം പ്രളയത്തിന്റെ കാലത്ത് പൂക്കളങ്ങളോ പൂവിളികളോ തുമ്പി തുള്ളലോ തിരുവാതിരയോ മറ്റ് ആഘോഷങ്ങളോ…