Browsing Category
TODAY
അമിതാഭ് ബച്ചന് ജന്മദിനാശംസകള്‍
ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന, ഏറെ ബഹുമാനിക്കപ്പെടുന്ന ചലച്ചിത്രതാരങ്ങളില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍. പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്‌റായ് ബച്ചന്റെയും തേജി ബച്ചന്റെയും പുത്രനായി 1942 ഒക്ടോബര്‍ 11-ന് ഉത്തര്‍പ്രദേശിലെ അലഹബാദില്‍…
സി.വി.ശ്രീരാമന്റെ ചരമവാര്‍ഷികദിനം
മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ സി.വി ശ്രീരാമന്‍ 1931 ഫെബ്രുവരി 7-ന് കുന്നംകുളം പോര്‍ക്കുളം ചെറുതുരുത്തിയില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസവും സിലോണില്‍ ആയിരുന്നു. തുടര്‍ന്ന് കുന്നംകുളം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, തൃശ്ശൂര്‍…
ലോക തപാല്‍ദിനം
ഒക്ടോബര്‍ 9 ലോകമെങ്ങും തപാല്‍ ദിനമായി ആചരിക്കുന്നു. രാജ്യാന്തര തപാല്‍ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാല്‍ ദിനമായി ആചരിക്കുന്നത്. 1874 -ലാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്ത്യയില്‍ ഒക്ടോബര്‍ 10-ന് ദേശീയ തപാല്‍ ദിനമായി ആചരിക്കുന്നു.
ഇന്ത്യന്‍ വ്യോമസേനാ ദിനം
ഇന്ത്യന്‍ വ്യോമസേനയിലെ മൂന്ന് പ്രബല വിഭാഗങ്ങളില്‍ ഒന്ന്. വായുസേന എന്ന പേരിലും വ്യോമസേന എന്ന പേരിലും അറിയപ്പെടുന്നു