DCBOOKS
Malayalam News Literature Website
Browsing Category

TODAY

ആര്‍.ശങ്കറിന്റെ ചരമവാര്‍ഷികദിനം

കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കര്‍ 1909 ഏപ്രില്‍ 30ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ പുത്തൂരില്‍ കുഴിക്കലിടവകയില്‍ വിളയില്‍കുടുംബത്തില്‍ രാമന്‍വൈദ്യര്‍, കുഞ്ചാലിയമ്മ എന്നിവരുടെ അഞ്ചാമത്തെ മകനായി ജനിച്ചു.…

വന്ദന ശിവയ്ക്ക് ജന്മദിനാശംസകള്‍

ഇന്ത്യയിലെ പ്രശസ്ത തത്വചിന്തകയും പരിസ്ഥിതിപ്രവര്‍ത്തകയും എഴുത്തുകാരിയുമാണ് വന്ദനശിവ. 1952 നവംബര്‍ 5ന് ഡെറാഡൂണിലായിരുന്നു വന്ദന ശിവയുടെ ജനനം. പ്രമുഖ ശാസ്ത്രസാങ്കേതിക ജേര്‍ണലുകളില്‍ മുന്നൂറിലധികം പ്രബന്ധങ്ങള്‍ എഴുതിയിട്ടുള്ള വന്ദന ശിവ…

ഒ.വി. ഉഷയ്ക്ക് ജന്മദിനാശംസകള്‍

മലയാളത്തിലെ പ്രശസ്തയായ ഒരു കവയിത്രിയാണ് ഒ.വി. ഉഷ. 1948 നവംബര്‍ 4-ന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഉഷയുടെ ജനനം. അച്ഛന്‍ വേലുക്കുട്ടി മലബാര്‍ സ്‌പെഷ്യല്‍ പോലീസില്‍ സുബേദാര്‍ മേജര്‍ ആയിരുന്നു. അമ്മ കമലാക്ഷിയമ്മ. മലയാളത്തിലെ…

നരേന്ദ്രപ്രസാദിന്റെ ചരമവാര്‍ഷികദിനം

സാഹിത്യനിരൂപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, ചലച്ചിത്രനടന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ ഒരുപോലെ ശോഭിച്ച വ്യക്തിയായിരുന്നു ആര്‍. നരേന്ദ്രപ്രസാദ്. 1945 ഒക്ടോബര്‍ 26-ന് മാവേലിക്കരയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം

ജോര്‍ജ് ബര്‍ണാഡ് ഷായുടെ ചരമവാര്‍ഷികദിനം

പ്രശസ്ത ആംഗ്ലോ-ഐറിഷ് നാടകകൃത്തായിരുന്നു ജോര്‍ജ് ബര്‍ണാര്‍ഡ് ഷാ. സാഹിത്യ-സംഗീത മേഖലകളില്‍ വിമര്‍ശനാത്മകമായ ലേഖനങ്ങളെഴുതി സാഹിത്യലോകത്ത് പ്രവേശിച്ച അദ്ദേഹം അറുപതിലധികം നാടകങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി