DCBOOKS
Malayalam News Literature Website
Browsing Category

TODAY

സി.വി. രാമന്റെ ചരമവാര്‍ഷികദിനം

ഭാരതീയ ശാസ്ത്ര പെരുമയുടെ കിരണങ്ങള്‍ ലോകമെമ്പാടും പരത്തിയ മഹാനായ ശാസ്ത്രജ്ഞനായിരുന്നു സര്‍. സി.വി.രാമന്‍. വളരെ ചിലവുകുറഞ്ഞ ഉപകരണങ്ങള്‍ കൊണ്ടും മഹത്തായ ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ നടത്താമെന്ന് സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരെ പഠിപ്പിച്ച ഈ…

ലിയോ ടോള്‍സ്‌റ്റോയിയുടെ ചരമവാര്‍ഷികദിനം

വിഖ്യാത റഷ്യന്‍ എഴുത്തുകാരനും ചിന്തകനുമായ ലിയോ ടോള്‍സ്‌റ്റോയ് പടിഞ്ഞാറന്‍ റഷ്യയിലെ യാസ്‌നയ പോല്യാനയില്‍ 1828 സെപ്റ്റംബര്‍ 9-ന് ജനിച്ചു. അഞ്ചു മക്കളില്‍ നാലാമതായി ജനിച്ച അദ്ദേഹത്തിന്റെ അമ്മയും അച്ഛനും ചെറുപ്പത്തില്‍ തന്നെ മരിച്ചു.

സലില്‍ ചൗധരിയുടെ ജന്മവാര്‍ഷികദിനം

ഇന്ത്യയിലെ പ്രഗത്ഭരായ സംഗീതസംവിധായകരില്‍ ഒരാളായിരുന്നു സലില്‍ ചൗധരി. പ്രതിഭയുടെ തിളക്കം ഒന്നു കൊണ്ടു മാത്രം സിനിമാ ലോകത്ത് അദ്ദേഹം വളരെ പെട്ടെന്ന് പ്രശസ്തനായി. 1922 നവംബര്‍ 19ന് ബംഗാളില്‍ ആയിരുന്നു സലില്‍ ചൗധരിയുടെ ജനനം. അദേഹത്തിന്റെ…

ആഷാമേനോന് ജന്മദിനാശംസകള്‍

ആധുനിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ നിരൂപകനാണ് കെ.ശ്രീകുമാര്‍ എന്ന ആഷാമേനോന്‍. ആധുനികസാഹിത്യത്തിന്റെ ദര്‍ശനവും സൗന്ദര്യശാസ്ത്രവും വിശദീകരിക്കുന്ന നവീനഭാവുകത്വം പ്രകടമാക്കുന്ന നിരൂപണങ്ങളിലൂടെയാണ് ആഷാമേനോന്‍ ശ്രദ്ധേയനായത്.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥിദിനം

ആഗോളതലത്തില്‍ വിദ്യാര്‍ത്ഥി സമൂഹമാണ് ഈ ദിനാചരണത്തിന് മുന്‍കൈയെടുക്കുന്നത്. 1939-ല്‍ പ്രാഗ് സര്‍വ്വകലാശാലയില്‍ നടന്ന നാസി ആക്രമണത്തിന്റെ സ്മരണാര്‍ത്ഥമാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.