Browsing Category
TODAY
ലോക എയ്ഡ്സ് ദിനം
ഇരുപതാം നൂറ്റാണ്ടിലെ മഹാമാരി എന്നു വിശേഷിപ്പിക്കപ്പെടുന്ന രോഗമാണ് എയ്ഡ്സ്. ഇതുവരെ ഈ രോഗത്തിന് ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നത് എയ്ഡ്സിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു
ഇന്ദിരാ ഗോസ്വാമിയുടെ ചരമവാര്‍ഷികദിനം
പ്രശസ്ത അസ്സമീസ് സാഹിത്യകാരിയും ജ്ഞാനപീഠ ജേതാവുമായ മമൊനി റെയ്സം ഗോസ്വാമി എന്ന ഇന്ദിര ഗോസ്വാമി 1942 നവംബര്‍ 14-ന് ഗുവാഹത്തിയില്‍ ജനിച്ചു. ഡല്‍ഹി സര്‍വകലാശാലയില്‍ അദ്ധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നു. സാഹിത്യകാരി എന്നതിനൊപ്പം ഒരു…
എന്റികോ ഫെര്‍മിയുടെ ചരമവാര്‍ഷികദിനം
പ്രശസ്തനായ ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞനായിരുന്നു എന്റികോ ഫെര്‍മി.ലോകത്തിലെ ആദ്യ ആണവ റിയാക്ടറിന്റെ പിന്നിലെ പ്രവര്‍ത്തനം, ക്വാണ്ടം സിദ്ധാന്തം, ആണവോര്‍ജ്ജശാസ്ത്രം, കണികാ ഭൗതികം, സ്റ്റാറ്റിസ്റ്റിക്കല്‍ മെക്കാനിക്സ് എന്നീ മേഖലകളിലെ സംഭാവനകളാണ്…
ശ്രീകണ്ഠേശ്വരം ജി.പത്മനാഭപിള്ളയുടെ ജന്മവാര്‍ഷികദിനം
പ്രൗഢഗംഭീരമായ ശബ്ദതാരാവലിയെന്ന ബൃഹദ്നിഘണ്ടുവിന്റെ രചയിതാവ് ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള 1864 നവംബര്‍ 27ന് തിരുവനന്തപുരം ജില്ലയിലെ ശ്രീകണ്ഠേശ്വരത്ത് ജനിച്ചു. കുളവറ വിളാകത്ത് വീട്ടില്‍ പരുത്തിക്കാട്ട് നാരായണപിള്ളയും നാരായണിയുമായിരുന്നു…