Browsing Category
TODAY
ഡോ.ബി.ആര്‍.അംബേദ്കറുടെ ചരമവാര്‍ഷികദിനം
ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ഡോ. ബി ആര്‍ അംബേദ്കര്‍ നിലവില്‍ മദ്ധ്യപ്രദേശിന്റെ ഭാഗമായ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ സെന്‍ട്രല്‍ പ്രൊവിന്‍സില്‍ ഉള്‍പ്പെടുന്ന മഹോയില്‍ 1891 ഏപ്രില്‍ 14ന് ജനിച്ചു. ക്ലേശപൂര്‍ണ്ണമായിരുന്നു അംബേദ്കറുടെ…
നെല്‍സണ്‍ മണ്ടേലയുടെ ചരമവാര്‍ഷികദിനം
ലോകം ആഫ്രിക്കന്‍ ഗാന്ധിയെന്നും ദക്ഷിണാഫ്രിക്കക്കാര്‍ സ്‌നേഹപൂര്‍വം മാഡിബയെന്നും വിളിച്ച നെല്‍സണ്‍ മണ്ടേല തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തില്‍ 1918 ജൂലൈ പതിനെട്ടിനാണ് ജനിച്ചത്. ഫോര്‍ട്ട് ഹെയര്‍ സര്‍വ്വകലാശാലയിലും വിറ്റവാട്ടര്‍സാന്റ്…
നാവികസേനാ ദിനം
1970-ല്‍ പാക്കിസ്ഥാനിലെ കറാച്ചിയില്‍ നാവികകേന്ദ്രം ആക്രമിച്ച ഡിസംബര്‍ 4 ഇന്ത്യന്‍ നാവികസേനയുടെ ചരിത്രത്തിലെ നിര്‍ണ്ണായകദിനമായിരുന്നു. ആ ദിനത്തിന്റെ ഓര്‍മ്മയ്ക്കായാണ് ഇന്ത്യന്‍ നാവികസേനാദിനമായി ഡിസംബര്‍ 4 ആചരിക്കുവാന്‍ ആരംഭിച്ചത്.
ധ്യാന്‍ ചന്ദിന്റെ ചരമവാര്‍ഷികദിനം
ഇന്ത്യയ്ക്ക് തുടര്‍ച്ചയായി മൂന്നുതവണ ഒളിമ്പിക്‌സില്‍ ഹോക്കി സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുത്ത ടീമിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാന്‍ ചന്ദ്. 1905 ഓഗസ്റ്റ് 29-ന് ഉത്തര്‍പ്രദേശിലെ അലഹാബാദിലായിരുന്നു ധ്യാന്‍ ചന്ദിന്റെ ജനനം. 1928-ലായിരുന്നു…
ലോകകംപ്യൂട്ടര്‍ സാക്ഷരത ദിനം
സാക്ഷരതാ ദിനം എന്നപോലെ കമ്പ്യൂട്ടര്‍ സാക്ഷരതയ്ക്കായി നീക്കിവച്ചിരിക്കുന്ന ദിനമാണ് ഡിസംബര്‍ 2. ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിനാഷണല്‍ കമ്പനിയായ എന്‍.ഐ.ഐ.ടിയാണ് കംപ്യൂട്ടര്‍ സാക്ഷരതാ ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്.…