Browsing Category
TODAY
രജനീകാന്തിന് ജന്മദിനാശംസകള്‍
തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ജന്മദിനമാണ് ഡിസംബര്‍ 12. ഇന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടനായ രജനീകാന്തിന് ലോകം മുഴുവന്‍ ആരാധകരുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ…
പണ്ഡിറ്റ് രവിശങ്കറിന്റെ ചരമവാര്‍ഷികദിനം
ലോകപ്രശസ്തനായ ഇന്ത്യന്‍ സംഗീതജ്ഞനായിരുന്നു പണ്ഡിറ്റ് രവിശങ്കര്‍. ബനാറസിലെ ഒരു ബംഗാളി കുടുംബത്തില്‍ 1920 ഏപ്രില്‍ ഏഴിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. പൗരസ്ത്യ, പാശ്ചാത്യ സംഗീത ശാഖകളെ തന്റെ സിത്താര്‍ വാദനത്തിലൂടെ ഇണക്കിച്ചേര്‍ക്കാന്‍…
ലോക മനുഷ്യാവകാശദിനം
ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാ വര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. സാര്‍വ്വജനീനമായ മനുഷ്യാവകാശ പ്രഖാപനം1948 ഡിസംബര്‍ 10-നാണ് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. 1950 ഡിസംബര്‍ 4-ന് എല്ലാ അംഗരാജ്യങ്ങളെയും മനുഷ്യാവകാശരംഗത്ത്…
തോപ്പില്‍ ഭാസിയുടെ ചരമവാര്‍ഷികദിനം
പ്രശസ്ത മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായിരുന്ന തോപ്പില്‍ ഭാസി 1924 ഏപ്രില്‍ 8-ന് ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് ജനിച്ചു. ഭാസ്‌കരന്‍ പിള്ള എന്നായിരുന്നു യഥാര്‍ത്ഥ നാമം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം…
നോം ചോംസ്‌കിക്ക് ജന്മദിനാശംസകള്‍
ഭാഷാശാസ്ത്രജ്ഞന്‍, ചിന്തകന്‍, വിമര്‍ശകന്‍ എന്നീ നിലകളില്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയ പ്രഗത്ഭ വ്യക്തിത്വമാണ് നോം ചോംസ്‌കി. 1928 ഡിസംബര്‍ ഏഴിന് ഫിലാഡല്‍ഫിയയിലെ ഈസ്റ്റ് ഓക് ലെയ്‌നിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.