Browsing Category
TODAY
കൈലാഷ് സത്യാര്‍ത്ഥിക്ക് ജന്മദിനാശംസകള്‍
സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാര ജേതാവായ കൈലാഷ് സത്യാര്‍ത്ഥി 1954 ജനുവരി 11ന് മധ്യപ്രദേശിലെ വിദിഷയില്‍ ജനിച്ചു. 26-ാം വയസില്‍ ഇലക്ട്രിക് എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി ഇറങ്ങിത്തിരിച്ചു. കുട്ടികളുടെ…
ഗന്ധര്‍വ്വഗായകന് 80-ാം പിറന്നാള്‍
മലയാളത്തിന്റെ നാദവിസ്മയം- ഗാനഗന്ധര്‍വ്വന്‍ ഡോ.കെ.ജെ.യേശുദാസിന്റെ എണ്‍പതാം പിറന്നാളാണ് ഇന്ന്. 1940 ജനുവരി 10-ന് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റേയും മകനായി ജനിച്ച യേശുദാസ് അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ,…
ഒ.ചന്തുമേനോന്റെ ജന്മവാര്‍ഷികദിനം
മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തനോവലായ ഇന്ദുലേഖയുടെ കര്‍ത്താവാണ് ഒ. ചന്തുമേനോന്‍. 1847 ജനുവരി ഒന്‍പതിന് തലശ്ശേരിക്കടുത്ത് പിണറായിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. 1867-ല്‍ ഗുമസ്തനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ചന്തുമേനോന്‍ 1872-ല്‍…
ഗലീലിയോ ഗലീലിയുടെ ചരമവാര്‍ഷികദിനം
ഭൗതികശാസ്ത്രജ്ഞന്‍, വാന നിരീക്ഷകന്‍, ജ്യോതിശാസ്ത്രജ്ഞന്‍, തത്ത്വചിന്തകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ കഴിവുതെളിയിച്ച അതുല്യപ്രഭാവനായിരുന്നു ഗലീലിയോ ഗലീലി. ഇറ്റലിയിലെ പിസയില്‍ 1564 ഫെബ്രുവരി 15-നാണ് അദ്ദേഹം ജനിച്ചത്. ബിരുദമില്ലാതിരുന്നിട്ടും…
ഇര്‍ഫാന്‍ ഖാന് ജന്മദിനാശംസകള്‍
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള ഹിന്ദി ചലച്ചിത്രനടനാണ് ഇര്‍ഫാന്‍ ഖാന്‍. 1966 ജനുവരി 7-ന് രാജസ്ഥാനിലെ ജയ്പ്പൂരിലായിരുന്നു ഇര്‍ഫാന്‍ ഖാന്റെ ജനനം. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്നും പഠനം പൂര്‍ത്തിയായ ശേഷമായിരുന്നു അദ്ദേഹം…